You Searched For "സച്ചിന്‍"

ഇതിനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രാഡ്ഹോഗിന് ഓട്ടോഗ്രാഫ് നല്‍കിയ സച്ചിന്‍; സിഡ്നിയില്‍ കോലിയുടെ ക്യാച്ച് നഷ്ടമായപ്പോള്‍ സ്മിത്ത് പറഞ്ഞത് അടുത്ത സെഷനില്‍ കോലിയെ ഞങ്ങള്‍ പുറത്താക്കുമെന്ന്; രണ്ടും അതേ പോലെ നടന്നു; കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ സിഡ്നി എപ്പിക്ക് വീണ്ടും ചര്‍ച്ചകളില്‍
ആരോഗ്യനില മോശമായി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തില്‍;  ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും ഒന്നും പറയാനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍
വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള സുന്ദരമായ യാത്ര ഇതേ ലവുമായി തുടരാനുള്ളതാണ്; വിഷിങ് യു ബോത് എ ലൈഫ്‌ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്‍ഡ് എന്‍ഡ്ലെസ് റാലീസ് ഓഫ് ജോയ്; പി.വി. സിന്ധുവിന് ആശംസ നേര്‍ന്ന് സച്ചിന്‍
താരലേലത്തില്‍ കോടിപതിയായ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി  മുതല്‍ ഞെട്ടിച്ച ഋഷഭ് പന്ത് വരെ; ധനികന്മാരായ ധോണിയും കോലിയും സച്ചിനും;  ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണ്?  അന്ന് 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ ടീമിലെടുത്ത താരത്തിന്റെ ആസ്തി 70000 കോടി