You Searched For "സഞ്ജു"

പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്‍കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെ
ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും വേണ്ടത് ഈ മലയാളി പ്രതിഭയെ; രാജസ്ഥാനും പിടിച്ചു നിര്‍ത്താന്‍ അവസാന ശ്രമത്തില്‍; അതിനിടെ നോട്ടമിട്ടത് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്ററും! തിരുവനന്തപുരത്തെ കീഴടക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍; ഫ്രാഞ്ചൈസി മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജുവിന്റെ ഗാരേജില്‍ പുതിയ അതിഥി
അര്‍ധസെഞ്ച്വറിയുമായി തിളങ്ങി ജെയ്സ്വാള്‍; സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത് 206 റണ്‍സ് വിജയലക്ഷ്യം; ക്യാപ്റ്റനായി രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ സഞ്ജു; ഫോം തുടരാന്‍ പഞ്ചാബും
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം;  ഇനി ഒരു പടി അകലെ;  ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...;  കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു;  പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
ഡല്‍ഹിയില്‍ കളിച്ചിരുന്ന സഞ്ജു കേരളത്തിലെത്തുന്നത് രാജ്യ തലസ്ഥാനത്ത് അണ്ടര്‍ 13-ടീമില്‍ സ്ഥാനം കിട്ടാതായപ്പോള്‍; പതിനൊന്ന് വയസ്സുള്ളപ്പോള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് അസംബന്ധം! ദ്രാവിഡിനെ പൊക്കി അച്ഛന്‍ പറയുന്ന പുതിയ ആരോപണം തിരിച്ചടിക്കും; ഇനിയുള്ള രണ്ടു കളികളില്‍ തിളങ്ങിയേ മതിയാകൂ; എല്ലാവരും ചേര്‍ന്ന് സഞ്ജുവിന് സമ്മര്‍ദ്ദം നല്‍കുമ്പോള്‍
ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിൾ എടുക്കാൻ ശ്രമിക്കില്ലെന്നായിരുന്നു; പഞ്ചാബിനെതിരേ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത് ഇത്ര മാത്രം; 18 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത മോറിസ് ഡൽഹിയെ തോൽപ്പിച്ചെങ്കിലും രാജസ്ഥാൻ ക്യാപ്ടന് മനംമാറ്റമില്ല
തുടക്കത്തിൽ മല മറിക്കുമെന്ന് തോന്നിക്കും, പക്ഷേ..! സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ; ശരാശരി നിലവാരമെങ്കിലും നിലനിർത്തണം; എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണമെന്നും ഗംഭീർ