You Searched For "സത്യവാങ്മൂലം"

മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു വാര്യർ മൊഴി നൽകി; സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്ന് മഞ്ജു മകളോട് പറഞ്ഞു; ഇത് രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടും കോടതി അതിന് തയ്യാറായില്ല; തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും അലംഭാവം; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ സത്യവാങ്മൂലം
സ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ
കെ എം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇഡിക്കും പിണറായിയിലെ 58 സെന്റും ഇരുനില വീടും 8.7 ലക്ഷം രൂപയാണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 8.7 ലക്ഷം രൂപ വില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതിനെ ട്രോളി ഡീൻ കുര്യക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സിദ്ദിഖ് കാപ്പൻ കോവിഡ് നെഗറ്റീവായെന്ന് സുപ്രീം കോടതിയിൽ യുപി പൊലീസിന്റെ സത്യവാങ്മൂലം; മഥുര ജയിലിലേക്ക് മാറ്റി; കാപ്പന്റെ പരിക്കിനെ സംബന്ധിച്ചി സത്യവാങ്മൂലത്തിൽ പരാമർശമില്ല; അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ നേരിട്ട് കാണണമെന്ന ആവശ്യവുമായി ഭാര്യയും
വാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ; വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം; കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലം ചോർന്നതിലും സുപ്രീംകോടതിയുടെ വിമർശനം
കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനിൽ ജനങ്ങളിൽ എത്തുന്നത് 57% മാത്രം; പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമ്പോൾ 12-13 ലക്ഷം ഡോസുകൾ മാത്രം വിതരണം ചെയ്യപ്പെടുന്നു; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ
നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ; ഗൂഢാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥർ തന്നെ; പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ട്; സിബിഐ സത്യവാങ്മൂലം സിബി മാത്യൂസിനും ആർ ബി ശ്രീകുമാറിനു കുരുക്കാകും