You Searched For "സദാനന്ദന്‍"

സത്യപ്രതിജ്ഞാ ദിവസം ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സുരേന്ദ്രനും കൃഷ്ണദാസും സ്വപ്‌നം കണ്ടു; കുമ്മനവും മുരളീധരനും മോഹിച്ചു; പക്ഷേ നറുക്ക് വേണത് കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക്; കുര്യനും ഉഷയും സദാനന്ദനും രാജ്യസഭയിലെ മലയാളി ബിജെപി മുഖങ്ങള്‍; മോദിയുടെ മൂന്നാം കാലത്ത് ഇനി മറ്റാരും ആ കിനാവ് കാണേണ്ട!
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്