Lead Storyസ്റ്റീല്‍ പ്ലേറ്റില്‍ 'കേരളീയ സദ്യ' കൊടുക്കുന്ന ആദ്യ സംവിധാനമാകാന്‍ ദേവസ്വം ബോര്‍ഡ്; അഴിമതിക്കെതിരെ നിലകൊള്ളുമെന്നു പറയുമ്പോഴും കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് തിരുവല്ലം-അച്ചന്‍കോവില്‍ അന്നദാന തട്ടിപ്പുകാരനെ; ആദ്യ ചുവടു തന്നെ പിഴച്ച് ജയകുമാര്‍; രാജു മെമ്പര്‍ അതൃപ്തിയില്‍; ഏകപക്ഷീയത അംഗീകരിക്കില്ലെന്ന് രണ്ടു ബോര്‍ഡ് അംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 3:40 PM IST