You Searched For "സന്ദര്‍ശനം"

43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും;  നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കും
ഡി വൈ ചന്ദ്രചൂഡ് കൊച്ചിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു; ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ദേവന്‍ രാമചന്ദ്രന്‍ നടത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
പാണക്കാട്ടെത്തി സന്ദീപ് വാര്യര്‍; ഊഷ്മളമായി സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങളും ലീഗ് നേതാക്കളും; മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്; ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടെന്ന് സന്ദീപ് വാര്യര്‍; വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതിന് ക്ഷമാപണവും