You Searched For "സപ്ലൈകോ"

വീണ്ടും അഴിമതിക്ക് വഴിവെട്ടി സപ്ലൈകോ ഉദ്യോഗസ്ഥർ; സൗജന്യകിറ്റിന്റെ തുണിസഞ്ചി ഓർഡർ കുടുംബശ്രീക്ക് നൽകിയത് ടെണ്ടർ തുറക്കുന്നതിന് മുന്നെ; ടെണ്ടർ കുടുംബശ്രീക്ക് നൽകുന്നത് വിതരണം ചെയ്ത സഞ്ചികളുടെ ഗുണമേന്മയിൽ സംശയം നിലനിൽക്കെ
അത് വെറും വ്യാജ വാർത്ത; സംസ്ഥാനത്ത് വിഷുക്കിറ്റ് വിതരണം നിലച്ചിട്ടില്ല; കിറ്റുകൾക്ക് ക്ഷാമവുമില്ലെന്നും സപ്ലൈകോ; വിശദീകരണം വോട്ടെടുപ്പ് കഴിഞ്ഞതോടെ സർക്കാർ വിഷുക്കിറ്റ് നിർത്തിയെന്ന ചെന്നിത്തലയുടെ ആരോപണത്തോടെ
സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് മുടങ്ങിയാൽ കേരളം പട്ടിണിയാകുമെന്ന കരച്ചിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിഴുങ്ങി സർക്കാർ; മൂന്നിൽ രണ്ടുകാർഡ് ഉടമകൾക്കും വിഷുവിനുള്ള കിറ്റ് കിട്ടിയില്ല; കിറ്റ് തേടിയലഞ്ഞ് പാവങ്ങൾ
പട്ടിണി മാറ്റാനുള്ള കിറ്റ് ഹിറ്റായി; പക്ഷെ കിറ്റിന് സഞ്ചി തുന്നിയവർ ഇപ്പോഴും പട്ടിണിയിൽ തന്നെ; ഓരോ യൂണിറ്റിനും സപ്ലൈകോ നൽകാനുള്ളത് ലക്ഷങ്ങൾ; പറഞ്ഞ എണ്ണം ഏറ്റെടുക്കാനും തയ്യാറാകുന്നില്ലെന്ന് പരാതി; കടം വാങ്ങിയും സ്വർണം പണയം വച്ചും സർക്കാരിന് സഞ്ചി തുന്നാനിറങ്ങിയവർ പ്രതിസന്ധിയിൽ
ഭക്ഷ്യകിറ്റിന് തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി സഞ്ചികളെത്തിച്ച് കോടികളുടെ അഴിമതി; തുണിസഞ്ചി തുന്നിക്കൊടുത്ത കുടുംബശ്രീ യൂണിറ്റുകൾ പണം ലഭിക്കാതെ വലയുമ്പോഴും അവരുടെ മറവിൽ കോടികൾ തിന്നുന്ന വെള്ളാനകൾ; കണ്ണടച്ച് സപ്ലൈകോ
താൽക്കാലികക്കാരെ പുനക്രമീകരിക്കാനുള്ള സപ്ലൈകോ എജിഎമ്മിന്റെ ഉത്തരവിന് പുല്ലുവില; അഞ്ച് മണിക്ക് മുമ്പേ നടപ്പാക്കാൻ ഉള്ള നിർദ്ദേശം ആറ് ദിവസമായിട്ടും നടപ്പായില്ല; താൽക്കാലികക്കാരിൽ നിന്നും പണം പിരിക്കാനുള്ള തന്ത്രമെന്നും പരാതി