You Searched For "സമരം"

ജയ് ഭീം കണ്ട് ആവേശം കൊള്ളൽ ഒരു വശത്ത്; ജാതി അധിക്ഷേപം നേരിട്ട എം ജി സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനിയടെ കാര്യത്തിൽ കണ്ണടയ്ക്കലും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായപ്പോൾ ദീപയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി; അദ്ധ്യാപകനെ മാറ്റിനിർത്തുന്നത് വൈകിയാൽ നടപടിയെന്ന് ആർ ബിന്ദു
രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം പട്ടികജാതിക്കാരുടെ അവകാശങ്ങൾ അവഗണിക്കുന്നു; പട്ടികജാതി എംഎൽഎമാരും എം. പിമാരും ഒന്നും ചെയ്യുന്നില്ല; ഗവേഷക വിദ്യാർത്ഥിനിയുടെ സമര പോരാട്ടത്തിൽ പ്രതികരണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ
കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎ
കോടികൾ മുടക്കി പണികഴിപ്പിച്ച കഴക്കൂട്ടം- കോവളം ബൈപ്പാസിൽ റോഡ് അടച്ചിട്ട് 23 ദിവസം; സർവീസ് റോഡിലൂടെയുള്ള ദുരിതയാത്രയിൽ ജനം വലയുന്നു; അധികാരികളുടെ കണ്ണ് തുറക്കാൻ ജൂനിയർ മാൻഡ്രേക്ക് മോഡൽ ഒറ്റയാൾ സമരവുമായി യുവാവ്
കർഷകർക്ക് മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണം; കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; പാർലമെന്റിൽ കാർഷിക ബില്ല് പിൻവലിക്കുന്നവരെ ട്രാക്ടർ റാലിയടക്കം സമരങ്ങൾ തുടരുമെന്ന് കർഷക സംഘടനകൾ
അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി? രോഷാകുലയായി ഇങ്ങനെ ചോദിച്ച മിവ ജോളിയും ജലപീരങ്കിയെ മൂവർണ്ണക്കൊടിയിൽ പ്രതിരോധിച്ച വർഗീസുമാണ് ഈ സമരത്തിലെ മുന്നണി പോരാളികൾ; കൊച്ചിയിലെ സമര വിജയത്തിൽ അഭിനന്ദനവുമായി കെ സുധാകരൻ
സർക്കാർ മുട്ടുമടക്കി, സിഐയുടെ സസ് പെൻഷൻ കോൺഗ്രസ് സമരത്തിന്റെ വിജയം; നിരവധി കേസുകളിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കൾ. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം; സെൽ ഭരണം പ്രതിപക്ഷ അനുവദിക്കില്ല: വി ഡി സതീശൻ
ആവശ്യങ്ങളിൽ തീരുമാനമായില്ല; ആരോഗ്യവകുപ്പിൽ സമരം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാർ; ഡോക്ടർമാരുടെ നിൽപ്പ് സമരം നാളെ മുതൽ ; എമർജൻസിഡ്യൂട്ടിക്ക് പി.ജി ഡോക്ടർമാരില്ല
സമരം തുടർന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ; എല്ലാം ചെയ്‌തെന്ന് പറഞ്ഞ് വിട്ടുവീഴ്ചയില്ലാതെ സർക്കാറും; ഇരുവിഭാഗവും നിലപാടിൽ തുടരുമ്പോൾ ആശുപത്രികളിൽ വൻ പ്രതിസന്ധി; വലയുന്നത് ആശുപത്രിയിലെത്തുന്ന ആയിരങ്ങൾ