Uncategorizedനരേന്ദ്ര മോദിക്ക് ധാർഷ്ട്യം; കർഷക സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചപ്പോൾ മോദി ധാർഷ്ട്യത്തോടെ പെരുമാറി; അഞ്ച് മിനിറ്റിനുള്ളിൽ തർക്കിച്ചു പിരിഞ്ഞു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മേഘാലയ ഗവർണർമറുനാടന് ഡെസ്ക്3 Jan 2022 12:56 PM IST
SPECIAL REPORTതന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ മലയാളി ഭർത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിനി കണ്ണൂരിൽ; പിണറായി പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി; സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്മറുനാടന് മലയാളി9 Jan 2022 6:21 PM IST
SPECIAL REPORTനീതി തേടി കന്യസ്ത്രീമാർ സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല; എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ഉദ്ദേശത്തോടെയുള്ള സമരം നല്ല ലക്ഷ്യങ്ങളോടെയല്ലെന്ന് കോടതി; വഞ്ചി സ്‌ക്വയറിലെ സമരത്തിനും വിമർശനംമറുനാടന് മലയാളി15 Jan 2022 11:03 AM IST
SPECIAL REPORTഭൂമി പോകുന്നവന്റെ വേദനയ്ക്ക് പുല്ലുവില! സമരക്കാരെ വെല്ലു വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; സമരക്കാരെ തീവ്രവാദികളാക്കി സജി ചെറിയാനും; കേരളത്തിൽ അങ്ങോളമിങ്ങോളം കുറ്റികൾ പിഴുതെറിയാൻ പ്രതിപക്ഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് അടിച്ചമർത്താൻ പൊലീസ് ലൈനും; വരാനിരിക്കുന്നത് സംഘർഭരിതമായ നാളുകൾമറുനാടന് മലയാളി22 March 2022 6:34 AM IST
Uncategorizedകൂലിവേലക്കാരനും ഓട്ടോറിക്ഷ-ടാക്‌സി-ബസ് ഡ്രൈവർമാരും അടങ്ങുന്ന താഴ്ന്ന വരുമാനക്കാർ മുദ്രാവാക്യം വിളിക്കും; സർക്കാർ ജീവനക്കാരന് ശമ്പളം ഉറപ്പിക്കുാൻ ഉത്തരവുകൾ ഇറങ്ങും; വഞ്ചിക്കപ്പെടുന്നത് കൂലിയില്ലാത്ത സമരം നടത്തുന്ന അടിസ്ഥാന വർഗ തൊഴിലാളികൾ; ഇത് സമരാഭാസംഎം എസ് സനിൽ കുമാർ28 March 2022 9:50 AM IST
SPECIAL REPORTപരിസ്ഥിതി ലോലമേഖല: സുപ്രീംകോടതി വിധിക്കെതിരേ പത്തനംതിട്ട ജില്ലയിൽ സമരം കടുപ്പിക്കാൻ കോൺഗ്രസ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി; ഏഴാം തീയതി ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹർത്താലിന് ആഹ്വാനംശ്രീലാല് വാസുദേവന്4 Jun 2022 3:40 PM IST
SPECIAL REPORTആവിത്തോട് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെള്ളിയാഴ്ച സമര സ്ഥലം സന്ദർശിക്കുന്നതോടെ സമരം കൂടുതൽ ശക്തമാക്കും; പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തൽ ശ്രമങ്ങളും ചെറുക്കുമെന്ന് സമര നേതാക്കൾഎം എ എ റഹ്മാൻ3 Aug 2022 3:22 PM IST
SPECIAL REPORTഎൻഡോസൾഫാൻ ബാധിതരുടെ പ്രശ്‌നത്തിൽ ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി; നൂറ് ശതമാനം നീതികിട്ടാതെ പിന്നോട്ടില്ല; രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ദയാബായിയും; സർക്കാർ മുൻകൈയെടുത്തു നടത്തിയ ചർച്ചയിലും തീരുമാനമായില്ലമറുനാടന് മലയാളി16 Oct 2022 3:19 PM IST
SPECIAL REPORTമത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെമറുനാടന് മലയാളി7 Dec 2022 6:28 AM IST
Politicsജീവനുള്ള കാലത്തോളം ബഫർസോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ; ചോര ഒഴുക്കിയും ബഫർസോൺ തടയും; മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടും, കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല; ഉപഗ്രഹ സർവ്വേക്ക് പിന്നിൽ നിഗൂഢതയുണ്ടെന്നും ബിഷപ്പ്; സമരം വീണ്ടും തുടങ്ങിയതോടെ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി19 Dec 2022 7:47 PM IST
Emiratesഅഞ്ചു ശതമാനം വരെ ശമ്പളം കൂട്ടാനും ജനുവരി മുതൽ മുൻകാല്യ പ്രാബല്യത്തോടെ നടപ്പിലാക്കാനും സമ്മതിച്ച് ബ്രിട്ടീഷ് സർക്കാർ; തൃപ്തി പോരാതെ സമരം തുടർന്ന് നഴ്സുമാർ; ഈ മാസം 18 നും 19 നും വീണ്ടും നഴ്സിംഗുമാർ സമരത്തിന് ഇറങ്ങും; വേതന വർധനവിൽ ബ്രിട്ടീഷ് നഴ്‌സുമാർ വിട്ടുവീഴ്‌ച്ചയില്ലതെ സമരത്തിൽമറുനാടന് ഡെസ്ക്10 Jan 2023 6:53 AM IST
SPECIAL REPORTജീവിതത്തിന്റെ നല്ലൊരുഭാഗം സ്ഥാപനം കെട്ടിപ്പൊക്കാൻ വിനിയോഗിച്ചവർ പെട്ടെന്നൊരു ദിവസം ഒന്നുമല്ലാണ്ടായി; മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നു; ജൂലൈ 1 മുതൽ ജോലിയില്ലെന്ന് നോട്ടീസ്; തീരുമാനം യന്ത്രവത്കരണത്തിന്റെ ഭാഗമെന്ന് മാനേജ്‌മെന്റ്; ജീവനക്കാർ ഒന്നടങ്കം സമരത്തിൽമറുനാടന് മലയാളി3 April 2023 6:53 PM IST