You Searched For "സമരം"

ആവിത്തോട് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെള്ളിയാഴ്ച സമര സ്ഥലം സന്ദർശിക്കുന്നതോടെ സമരം കൂടുതൽ ശക്തമാക്കും; പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തൽ ശ്രമങ്ങളും ചെറുക്കുമെന്ന് സമര നേതാക്കൾ
എൻഡോസൾഫാൻ ബാധിതരുടെ പ്രശ്‌നത്തിൽ ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി; നൂറ് ശതമാനം നീതികിട്ടാതെ പിന്നോട്ടില്ല; രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ദയാബായിയും; സർക്കാർ മുൻകൈയെടുത്തു നടത്തിയ ചർച്ചയിലും തീരുമാനമായില്ല
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെ
ജീവനുള്ള കാലത്തോളം ബഫർസോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ;   ചോര ഒഴുക്കിയും ബഫർസോൺ തടയും; മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടും, കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല; ഉപഗ്രഹ സർവ്വേക്ക് പിന്നിൽ നിഗൂഢതയുണ്ടെന്നും ബിഷപ്പ്; സമരം വീണ്ടും തുടങ്ങിയതോടെ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
അഞ്ചു ശതമാനം വരെ ശമ്പളം കൂട്ടാനും ജനുവരി മുതൽ മുൻകാല്യ പ്രാബല്യത്തോടെ നടപ്പിലാക്കാനും സമ്മതിച്ച് ബ്രിട്ടീഷ് സർക്കാർ; തൃപ്തി പോരാതെ സമരം തുടർന്ന് നഴ്സുമാർ; ഈ മാസം 18 നും 19 നും വീണ്ടും നഴ്സിംഗുമാർ സമരത്തിന് ഇറങ്ങും; വേതന വർധനവിൽ ബ്രിട്ടീഷ് നഴ്‌സുമാർ വിട്ടുവീഴ്‌ച്ചയില്ലതെ സമരത്തിൽ
ജീവിതത്തിന്റെ നല്ലൊരുഭാഗം സ്ഥാപനം കെട്ടിപ്പൊക്കാൻ വിനിയോഗിച്ചവർ പെട്ടെന്നൊരു ദിവസം ഒന്നുമല്ലാണ്ടായി; മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നു; ജൂലൈ 1 മുതൽ ജോലിയില്ലെന്ന് നോട്ടീസ്; തീരുമാനം യന്ത്രവത്കരണത്തിന്റെ ഭാഗമെന്ന് മാനേജ്‌മെന്റ്; ജീവനക്കാർ ഒന്നടങ്കം സമരത്തിൽ
ബ്രിട്ടനിലെ നഴ്സുമാരുടെ സമരത്തിന് ഉണ്ടായിരുന്ന ജനപിന്തുണ ഇനി ഇല്ലാതാവുമോ? ഏപ്രിൽ 30 ന് 48 മണിക്കൂർ സമരത്തിന് പുറമെ ക്രിസ്തുമസ് വരെ തുടർച്ചയായി സമരം; ജൂനിയർ ഡോക്ടർമാരുമായി കൈകോർത്തും മുൻപോട്ട്; രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കും
സർക്കാർ വിരുദ്ധ സമരം നടത്തുന്നില്ലെന്ന ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ്! വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചു സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് ലീഗ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ; ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയും വരെ ഗവർണറുമായി അനുരഞ്ജനമില്ല; ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരാകാൻ സിപിഎമ്മിന്റെ ശ്രമം; ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സിപിഎം; എസ്എഫ്‌ഐയെ കൂടാതെ പട്ടികജാതി ക്ഷേമസമിതിയും സമരവുമായി കളത്തിലിറങ്ങും