You Searched For "സമ്മേളനം"

സിഐടിയു നേതാവിനെയും എസ്എഫ്‌ഐ നേതാവിനെയും ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; പ്രതിഷേധവുമായി എത്തിയ അനുയായികൾ റെഡ് വൊളന്റിയർമാരുമായി ഏറ്റുമുട്ടി; അക്രമം എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ; അഞ്ച് പേർക്ക് പരിക്ക്
മെഗാ തിരുവാതിരയുടെ വിവാദ ചൂടാറും മുമ്പ് തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള; വിപ്ലവ ഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളുമായി അടിപൊളി; ഗാനമേള സംഘടിപ്പിച്ചത് 35 ശതമാനം ടിപിആർ ഉള്ള സമയത്ത്; കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു ഭരണപ്പാർട്ടി; പൊതുപരിപാടികൾ മാറ്റിവെച്ച് മാതൃകയായി സിപിഐയും
സ്വപ്ന അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുമ്പു പറഞ്ഞ കാര്യങ്ങൾ തന്നെയോ? തുടരന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളില്ലെന്ന് ദേശാഭിമാനി; അശ്വത്ഥാമാവിന്റെ കഥയും സ്വപ്‌നയുടെ കടന്നാക്രമണവും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയപ്പോൾ പ്രതിരോധ പാതയിൽ സിപിഎം; കെട്ടടങ്ങിയ കനൽ സമ്മേളനകാലത്ത് കത്തി തുടങ്ങിയതിൽ പാർട്ടിക്ക് അമർഷം