You Searched For "സമ്മേളനം"

രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
തെ​റ്റു​ക​ൾ ക​ണ്ടാ​ൽ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന നേ​തൃ​ത്വം ഉണ്ടായിരിന്നു; വെ​ളി​യ​വും ച​ന്ദ്ര​പ്പ​നും ന​യി​ച്ച പാ​ർ​ട്ടി​യാ​ണി​ത്; അത് നിങ്ങൾ ഓർക്കണം കേട്ടോ..!!; സി​പി​ഐ സ​മ്മേ​ള​ന​ വേദിയിലിരുന്ന ബി​നോ​യ് വിശ്വം വിയർത്ത് കുളിച്ചു; പോ​ലീ​സി​ന്റെ കാടൻ നടപടികൾ വെ​ള്ള​പൂ​ശിയതിന് കിട്ടിയത് നല്ല ചുട്ട മറുപടി; പാർട്ടിക്കുള്ളിൽ ഇനി നടക്കാൻ പോകുന്നതെന്ത്?
മക്കൾ മന്നനെ..അൻപാനെ അണ്ണനെ..!!; ആ ടിവികെ പാട്ടിന്റെ താളത്തിൽ വേദിയിലൂടെ നടന്ന ദളപതി; ഒത്തുകൂടിയ ലക്ഷകണക്കിന് ആളുകളെ കൈവീശി കാണിച്ച് ഷാൾ അണിഞ്ഞും ഓറ ഫാം ചെയ്ത് ഓട്ടം; അതിനിടെ ബൗൺസർമാരുടെ അതിരുവിട്ട പ്രവർത്തി; യുവാവിന്റെ പരാതിയിൽ പോലീസിന്റെ മുട്ടൻ പണി; രണ്ടാം മന്നാടിൽ വിജയ് വെട്ടിലാകുമ്പോൾ
ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്
ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി; സമ്മേളനത്തിനെത്തിയത് ബിജെപി പ്രവർത്തകൻ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയപ്പോൾ; ടെൻഷൻ ശ്രീജിത്ത് നിരവധി കേസുകളിൽ പ്രതി; ശ്രീജിയേട്ടൻ സമ്മേളനം ധന്യമാക്കിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോസ്റ്റ്; വിവാദമായി ധർമ്മടത്തെ ബാലസംഘം സമ്മേളനം
കുട്ടിസഖാക്കളോട് നോ പറയാന്‍ ഭയം! പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് എസ്എഫ്ഐ സമ്മേളത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കി പ്രധാന അധ്യാപകന്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനോട് വിശദീകരണം തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി; പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കൊല്ലം; ഇക്കുറി വിഭാഗീയതകള്‍ ഇല്ലാതെ പൂര്‍ണ്ണമായും പിണറായിസം വാഴുന്ന സമ്മേളനമാകും;  ഭരണത്തില്‍ നടപ്പാക്കേണ്ട നിലപാടുകള്‍ അടങ്ങുന്ന നവകേരള നയരേഖ പിണറായി സമ്മേളനത്തില്‍ അവതരിപ്പിക്കും;  വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം വേണമെന്ന് ആവശ്യം
പാർലമെന്റിന്റെ ശീതകാല സമ്മേളനവും റദ്ദാക്കി; കോവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം കേന്ദ്രം ഉപേക്ഷിക്കുമ്പോൾ രക്ഷപെടുന്നത് കാർഷകി ബില്ലിനെതിരായ രോഷം പാർലമെന്റിൽ ചർച്ചയാകാനുള്ള അവസരം; ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് പാർലമെന്റ് കടക്കും
ബിജെപിയുടെ ബംഗാൾ സ്വപ്‌നം തകർത്ത ആവേശത്തിൽ കടുപ്പിക്കാൻ തൃണമൂൽ; ഇന്ധനവിലയിലെ സെഞ്ച്വറിയും പെഗസ്സസ് വിഷയവും ഉന്നയിച്ചു സഭയെ ചൂടാക്കാൻ കോൺഗ്രസും; കൊങ്കുനാട് ഉയർത്തി വിഭജന രാഷ്ട്രീയം പയറ്റിയ കേന്ദ്രത്തിനെതിരെ കലിപ്പോടെ ഡിഎംകെയും; പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടും