You Searched For "സര്‍ക്കാര്‍"

സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത്; സുപ്രീംകോടതിയില്‍ നടന്റെ ജാമ്യഹര്‍ജിയെത്തും മുമ്പെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍; സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതം
ഒരു ശവസംസ്‌കാരത്തിന് മുടക്കിയത് ഒന്നരലക്ഷം; സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപ്‌സ്യൂള്‍ പൊളിഞ്ഞു; ചെലവാക്കിയത് ഇരട്ടി തുക?  കേന്ദ്രത്തിന് സമര്‍പ്പിച്ചത് പ്രപ്പോസലെന്ന വാദവും പൊളിയുന്നു
യഥാര്‍ഥ കണക്കുകളേക്കാള്‍ പത്തിരിട്ടി ഇരട്ടിപ്പിച്ച തുക; 11 കോടി ക്യാമ്പുകളിലേക്ക് വസ്ത്രത്തിന് ചിലവായി എന്നത് പെരുപ്പിച്ച കഥ; ദുരന്തത്തിന്റെ മറവില്‍ നടന്നത് പകല്‍കൊള്ള; ആക്ഷേപം ശക്തമാകുമ്പോള്‍ കണക്ക് തെറ്റെന്ന് പറഞ്ഞ് മന്ത്രി കെ. രാജന്‍
പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലൈംഗികാക്രമണം നടത്തി ജയില്‍പ്പുള്ളി; ആക്രമണം നടത്തിയത് ജയിലില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്ത വനിത ജയില്‍ ഓഫീസര്‍ക്ക് നേരെ
ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ- തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍; സ്‌റ്റേയില്ല, സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി