You Searched For "സസ്പെന്‍ഷന്‍"

ക്ഷേത്രത്തില്‍ പൂജ നടത്തിയ ഭക്തനോട് നിരന്തരം ആവശ്യപ്പെട്ടത് 5000 രൂപ കൈക്കൂലി; പണമിടാന്‍ ഗൂഗിള്‍പേ നമ്പരും നല്‍കി; പൊറുതി മുട്ടിയ ഭക്തന്റെ പരാതിയില്‍ വിജിലന്‍സ് തൂക്കി; എന്നിട്ടും സബ്ഗ്രൂപ്പ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംരക്ഷിക്കുന്നത് ഒരു മന്ത്രിയെന്ന് ആക്ഷേപം
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ സസ്പെന്‍ഷന് പുറമേ കേസും
പമ്പയില്‍ ഡ്യൂട്ടി സമയത്ത് കാറിലിരുന്ന് മദ്യപിച്ചു; രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; ഒപ്പം പിടിയിലായ രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേയും നടപടി വന്നേക്കും
വകുപ്പുതല അച്ചടക്ക നടപടി പത്തിലേറെ തവണ നേരിട്ടു; എന്നിട്ടും മാറ്റമില്ല; ഇത്തവണ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛനില്‍നിന്ന് കൈക്കൂലി വാങ്ങി; പോലീസുകാരന് സസ്പെന്‍ഷന്‍