SPECIAL REPORTചക്കരക്കല്‍ ബില്‍ഡിങ് മെറ്റീരിയല്‍ സൊസൈറ്റിയിലെ നാല് കോടിയുടെ വെട്ടിപ്പ്: സംശയത്തിന്റെ നിഴലില്‍ കെ.പി.സി.സി അംഗം; മൗനം പാലിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം; നിക്ഷേപകരെ അണിനിരത്തി പ്രക്ഷോഭവുമായി സിപിഎം സഹകരണ സംരക്ഷണ സമിതി; മറ്റൊരു സഹകരണ തട്ടിപ്പും ചര്ച്ചകളില്അനീഷ് കുമാര്‍14 Dec 2024 10:29 AM IST
EXCLUSIVEകരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്ണ്ണാവസരംമറുനാടൻ മലയാളി ബ്യൂറോ17 Nov 2024 3:39 PM IST
SPECIAL REPORT'മോദി മികച്ച നേതാവാണെങ്കിലും ഇന്ത്യ ചുമത്തുന്നത് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി ചുങ്കം': നികുതി നയം പരിഷ്കരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ഹൗഡി മോദിയും നമസ്തേ ട്രംപും പൊടിപൊടിച്ച ഒന്നാം ട്രംപ് ഭരണകാലം ആവര്‍ത്തിക്കുമോ? ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും?മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:13 PM IST
FOCUSഅമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ ഇനി മുതൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷയും; ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലേക്ക്; എതിർപ്പുമായി ജൂവലറി വ്യാപാരികളും; സഹകരണത്തിന് പിന്നാലെ സ്വർണ്ണത്തിലും കേന്ദ്ര ഇടപെടൽമറുനാടന് മലയാളി5 Jan 2021 7:03 AM IST
FOCUSമകളുടെ വിവാഹത്തിന് മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകളും ഇഡിക്ക് മുമ്പിലെത്തും; റിയൽ എസ്റ്റേറ്റിൽ പോലുമില്ലാത്ത പരിഷ്‌കാരത്തിൽ പാവപ്പെട്ടവരും വലയും; സ്വർണ്ണത്തിൽ ഇഡിക്കുള്ള പരമാധികാരം; ജൂവലിറികളും സമ്പൂർണ്ണ നിരീക്ഷണത്തിലാകും; ഇനി സ്വർണ്ണത്തിന് മാറ്റ് കുറയാൻ സാധ്യതമറുനാടന് മലയാളി5 Jan 2021 8:26 AM IST
Politicsകെ. രാധാകൃഷ്ണന് ദേവസ്വവും പിന്നോക്ക ക്ഷേമ വകുപ്പും; വി ശിവൻകുട്ടിക്ക് വിദ്യാഭ്യാസം; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്റെയും ചുമതല; വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും; പിണറായി മന്ത്രിസഭയിൽ ആദ്യ തവണ എംഎൽഎയാകുന്നവർക്ക് നിർണായക ചുമതലമറുനാടന് മലയാളി19 May 2021 1:47 PM IST
SPECIAL REPORTപാർട്ടി ശക്തിദുർഗങ്ങളുടെ വേരറുക്കുമോ അമിത് ഷാ? രണ്ട് ലക്ഷം കോടി ആസ്തി മൂലധനം കേന്ദ്രം കൊണ്ടു പോയാൽ കാലടിയിലെ മണ്ണിളകുമെന്ന് വിലയിരുത്തലിൽ സിപിഎം; കേന്ദ്ര സഹകരണ വകുപ്പിനെതിരെ സിപിഎം സുപ്രീംകോടതിയിലേക്ക്; മോദിയും പിണറായിയും ഇനി നേർക്കു നേർ പോരിന്അനീഷ് കുമാര്‍9 July 2021 10:28 AM IST
SPECIAL REPORTസിപിഎമ്മിനെ ഭയപ്പെടുത്തുന്നത് നിധിബാങ്കുകൾക്ക് കേന്ദ്രം നൽകുന്ന സഹകരണ മുഖം; സഹകരണം ഒരു സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രത്തിന്റെ ഇത്തരം നീക്കത്തിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങൾ; പ്രത്യക്ഷ സമരത്തിന് കോൺഗ്രസും സിപിഎമ്മും; അനുകൂല പ്രചരണവുമായി പരിവാറുകാർ; അമിത് ഷാ ലക്ഷ്യമിടുന്നത് കേരളമോ?മറുനാടന്‍ മലയാളി13 July 2021 7:08 AM IST
BANKINGഅമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസംമറുനാടന് ഡെസ്ക്18 July 2021 6:17 AM IST
SPECIAL REPORTആസൂത്രണത്തിലും നിർവ്വഹണത്തിലും മികച്ച നിലവാരം പുലർത്തിയത് സർക്കാരിന്റെ കണ്ണിൽ കരുവന്നൂരിലെ തട്ടിപ്പ് സ്ഥാപനം; മികച്ച ഇടപാടിന് 2018ലും 2019ലും റബ്‌കോ അവാർഡ്; ഈടില്ലാത്ത കടം കേരളാ ബാങ്കിനെ വെട്ടിലാകും; എല്ലാ നിരീക്ഷിച്ച് റിസർവ്വ് ബാങ്ക്; പ്രതിസന്ധി രൂക്ഷംമറുനാടന് മലയാളി25 July 2021 11:34 AM IST
Uncategorizedസ്റ്റേയുള്ളത് ഹരികുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിന്; കള്ളപ്പണ-ബിനാമി ഇടപാടു നടന്ന ബാങ്ക് ഭരണ സമിതിയെ പിരിച്ചു വിടാൻ തടസ്സം നിൽക്കുന്നത് ഹൈക്കോടതി വിധിയെന്ന വാദം പച്ചക്കള്ളം; റിപ്പോർട്ടുകളും സഹകരണ വകുപ്പ് പൂഴ്‌ത്തി; എആർ നഗർ ബാങ്കിൽ മുഖ്യമന്ത്രി തെറ്റിധരിക്കപ്പെട്ടോ? ലീഗിനെ സിപിഎം സംരക്ഷിക്കുമ്പോൾജംഷാദ് മലപ്പുറം10 Sept 2021 12:01 PM IST
SPECIAL REPORTസഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗത്വം ഒരാൾക്ക് തുടർച്ചയായി 2 തവണയായി പരിമിതപ്പെടുത്തും; മൂന്നിലൊന്ന് അംഗത്വം സ്ത്രീകൾക്ക് സംവരണം ചെയ്യും; 51 വകുപ്പുകളിലായി 121 ഭേദഗതികൾക്ക് ശുപാർശ; കരുവന്നൂർ മോഡൽ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലുമായി പിണറായി സർക്കാർമറുനാടന് മലയാളി29 Oct 2021 7:13 AM IST