You Searched For "സാബു എം ജേക്കബ്"

റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമം; കിറ്റക്‌സിനെതിരായ ആരോപണങ്ങള്‍ തള്ളി സാബു എം ജേക്കബ്; ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോണ്‍ തട്ടിപ്പിലൂടെ; പിന്നീട് കേള്‍ക്കുന്നത് മരംമുറി കേസില്‍; റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തനം ലൈസന്‍സില്ലാതെ; 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാനലിന് നോട്ടിസ് അയച്ചെന്ന് കിറ്റെക്‌സ് എംഡി
ഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം; പാര്‍ട്ടിയെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതിന്റെ കാരണം വ്യക്തമായെന്നും മുഹമ്മദ് ഷിയാസ്
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം; പാർട്ടിയെ ഉന്മൂലനം ചെയ്യാൻ ശ്രമം; വികസന മുരടിപ്പിനുമെതിരെ നിലകൊള്ളുന്നവരെ വിമര്‍ശിക്കാന്‍ ഇടത്-വലത് സഖ്യത്തിന് യോഗ്യതയില്ലെന്നും  സാബു എം. ജേക്കബ്
സാബുവിനെ ചേര്‍ത്തുപിടിച്ച് മോദിജി! ട്വന്റി 20 ഇനി എന്‍ഡിഎ കുടുംബത്തില്‍; സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി; കേരളം നാടുകടത്തിയ വ്യവസായിക്ക് വന്‍ സ്വീകരണം; നാലുമാസം നീണ്ട രാജീവ് ചന്ദ്രശേഖറിന്റെ ഓപ്പറേഷന്‍ സക്‌സസ്; എതിര്‍പ്പുമായി ഒരുവിഭാഗം
തദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!
സംസ്ഥാനത്തെ രാഷ്ട്രീയ ഗോദായില്‍ ഇനി കളി മാറും! നിര്‍ണായക നീക്കവുമായി ബിജെപി; ട്വന്റി 20 എന്‍ഡിഎയിലേക്ക്; സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും കൈകോര്‍ത്തു; മോദി എത്തുന്നതിന് തൊട്ടുമുമ്പ് വന്‍ ട്വിസ്റ്റ്! കിഴക്കമ്പലത്തെ സാബുവിനെ തളയ്ക്കാന്‍ നോക്കിയ ഇടതിനും വലതിനും പണി കിട്ടി; ബിജെപി സര്‍ക്കാര്‍ വികസന കാഴ്ച്ചപ്പാടുളള സര്‍ക്കാരെന്ന് സാബു ജേക്കബ്
നിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20; അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍; നെഞ്ചിടിക്കുന്നത് ഏത് മുന്നണിക്ക്?
കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം; ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന;  ഒന്നിച്ചത് 25പാര്‍ട്ടികളുടെ സഖ്യം;  കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍; മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്നും സാബു എം ജേക്കബ്
ട്വന്റി 20യോട് ഏറ്റുമുട്ടുന്നത് ഇടതുവലത് പാര്‍ട്ടികളുടെ കുറുവ സംഘം; തങ്ങളെ പേടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചു; ബെന്നി ബെഹനാനെ വെല്ലുവിളിച്ചാല്‍ മറുപടി പറയുന്നത് ശ്രീനിജന്‍; 32 കോടിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകള്‍ പുറത്ത് വിട്ട് സാബു ജേക്കബ്: 10 വര്‍ഷം കൊണ്ട് ട്വന്റി 20 ലാഭിച്ചത് 19% അധികമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍
സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി ട്വന്റി 20; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കിഴക്കമ്പലം പഞ്ചായത്തിലേതടക്കം തീരുമാനിച്ചത് 25 സ്ഥാനാര്‍ഥികളെ; 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്ന് സാബു എം ജേക്കബ്; ഒന്നാം ഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി; സ്വര്‍ണ്ണക്കടത്തിന്റെയും മാസപ്പടിയുടെയും വിജയനും കുടുംബാഗങ്ങളും  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറില്‍; ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുന്നു; രൂക്ഷവിമര്‍ശനവുമായി സാബു എം ജേക്കബ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി മത്സരിക്കുക ഇന്‍ഡി മുന്നണിക്ക് എതിരെ; ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും; 1600 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കും; പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമെന്നും സാബു എം ജേക്കബ്