You Searched For "സാമ്പത്തിക തട്ടിപ്പ്"

ഓൺലൈൻ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായ ആളെ സമീപിച്ചത് സ്വകാര്യ ഡിറ്റക്റ്റീവ് ചമഞ്ഞ്;  നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചു; ശബ്ദം മാറ്റി ഫോണിൽ വിളിച്ച് ആർബിഐ ഉദ്യോഗസ്ഥനെന്നും വരുത്തി തീർക്കൽ;  25 ലക്ഷം തട്ടിയെടുത്ത സുദർശൻ ആളൊരു തട്ടിപ്പുവീരൻ
അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ; 15 കോടിയുടെ വീട്, 16 ആഡംബര കാറുകൾ; നടി ലീന മരിയ പോൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ; ഡൽഹി പൊലീസിന്റെ നടപടി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പിൽ
ദുബായിൽ പണം തിരിമറി നടത്തി; പ്രവാസി മലയാളി യുവതിക്ക് അരക്കോടിയിലേറെ രൂപ പിഴ വിധിച്ച് കോടതി; സ്ഥാപനത്തിന്റെ രേഖകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയത് ചാവക്കാട് സ്വദേശിനി
പൊലീസിനെതിരെ വിമർശനം കടുക്കുമ്പോൾ മറികടക്കാൻ പരിഷ്‌ക്കരണത്തിലേക്ക് കടക്കാൻ സർക്കാർ; സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും പോക്‌സോ കേസുകളും അന്വേഷിക്കാൻ പുതിയ വിഭാഗങ്ങൾ; മൂന്ന് പുതിയ വിഭാഗങ്ങൾ കൂടി സേനയിൽ വരുമ്പോൾ വേണ്ടി വരിക 1660 പുതിയ തസ്തികകൾ