You Searched For "സാമ്പത്തികം"

തുരങ്കത്തിലുള്ള സൈക്കോ ഭീകരര്‍ക്ക് കഞ്ചാവ് പോലും കിട്ടുന്നില്ല! സൈനികര്‍ക്ക് ശമ്പളമില്ല; ചാവേറുകളുടെ കുടുംബത്തിനും പരിക്കേറ്റ ജിഹാദികള്‍ക്കുമുള്ള പെന്‍ഷനും മുടങ്ങി; ഖത്തര്‍- തുര്‍ക്കി ഹവാലയും നിലക്കുന്നു; പതിനായിരം കോടി ഡോളര്‍ പ്രതിവര്‍ഷം ആസ്തിയുണ്ടായിരുന്ന ഹമാസ് പാപ്പരായതെങ്ങനെ?
ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകള്‍; കേന്ദ്രം നല്‍കിയ കടമെടുപ്പിനുള്ള അനുമതി ആശ്വാസമായി; 12,000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും; വായ്പാ  അനുമതി ലഭിച്ചത് വൈദ്യുതി മേഖലയിലെ പരിഷ്‌ക്കരണങ്ങളുടെ പേരില്‍
2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമകൾ കീഴടങ്ങി; റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങിയത് പത്തനംതിട്ട എസ്‌പി ഓഫീസിലെത്തി; കീഴടങ്ങൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മക്കളായ റിനു മറിയം തോമസിനെയും റിയ ആൻ തോമസിനെയും കൊച്ചിയിൽ എത്തിച്ചതിന് പിന്നാലെ; മുങ്ങാൻ ലക്ഷ്യമിട്ടത് ദുബായ് വഴി ഓസ്‌ട്രേലിയയിലേക്ക്; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ജനങ്ങൾക്ക് പാഠമാകണമെന്ന് ഐസക്ക്; ചിട്ടി നടത്തിപ്പിലെ പോരായ്മകൾ പരിശോധിക്കുമെന്നും മന്ത്രി