You Searched For "സി കെ ജാനു"

രാഷ്ട്രപതിയെക്കുറിച്ചും ഇതേ അഭിപ്രായമോയെന്ന് ഒ ആര്‍ കേളു; സുരേഷ്ഗോപിയാണോ ഉന്നതരെ തീരുമാനിക്കുന്നതെന്ന് കെ.രാധാകൃഷ്ണന്‍; ഇന്ത്യയ്ക്ക് അപമാനമെന്ന് സി കെ ജാനു; കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാനായെന്ന് ബിനോയ് വിശ്വം; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നു
നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായി; തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു; സമഗ്ര അന്വേഷണം വേണം: വയനാട് ബിജെപി നേതൃത്വത്തിനെതിരെ സി കെ ജാനു
കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം കൈമാറിയത് അമിത് ഷാ വയനാട്ടിലെത്തിയ ദിവസം; തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു; വെളിപ്പെടുത്തലുമായി ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി ബാബു
ആ സംഭാഷണവുമായി തനിക്ക് ബന്ധമില്ല; സാമ്പത്തിക സഹായം വേണമെന്ന് ഇടനിലക്കാരെ നിർത്തി താൻ ആവശ്യപ്പെട്ടിട്ടില്ല; പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല; പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സികെ ജാനു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസും
സി കെ ജാനുവിന് കെ.സുരേന്ദ്രൻ പണം നൽകിയ തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ആവശ്യമായ സമയത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടും; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള കൽപ്പറ്റ കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് പ്രസീത അഴീക്കോട്
സി കെ ശശീന്ദ്രൻ പറഞ്ഞത് ശരി തന്നെ; കടമായി വാങ്ങിയ പണമാണ് തിരികെ കൊടുത്തത്; കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതം; കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയത്; വിവാദത്തിൽ വിശദീകരണവുമായി സി കെ ജാനു
സി കെ ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണം കെട്ടിചമച്ചത്; ബത്തേരിയിലെ റിസോർട്ടിൽ വെച്ച് പൂജാദ്രവ്യങ്ങൾ അടങ്ങിയ സഞ്ചിയിൽ 25 ലക്ഷം രൂപ കൈമാറിയെന്ന ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ സെക്രട്ടറി; ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും പ്രശാന്ത് മലവയൽ