You Searched For "സി വി ആനന്ദബോസ്"

അമ്മയ്ക്ക് ഒരു മരം പദ്ധതിക്ക് കര്‍മരൂപം നല്‍കി ഗവര്‍ണര്‍ പദവിയില്‍ സി വി ആനന്ദബോസ് മൂന്നാം വര്‍ഷത്തിലേക്ക്; വംഗനാടിന് ഉണര്‍വേകുന്ന സര്‍ഗാത്മക  - ക്രിയാത്മക  സംരംഭങ്ങള്‍ക്കും തുടക്കം
ആനന്ദബോസിനെ അയച്ചത് മമതയുമായി മമത വേണമെന്ന് ഉറച്ച്; അവസരം ഭാഗികമായി ഉപയോഗിച്ചു മമതയും; ഗവർണറുമായുള്ള ബന്ധം മധുരമായി തുടരാൻ രാജ്ഭവനിലേക്ക് രസഗുള അയച്ചു വാത്സല്യം കാണിച്ചു മമത ബാനർജി; ബംഗാളിൽ പുതിയൊരു ബന്ധത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ വ്യാപക ആക്രമണം; സമാധാനം ഉറപ്പിക്കാൻ നേരിട്ടു കളത്തിലിറങ്ങി ബംഗാൾ ഗവർണർ; പീസ് റൂം ഒരുക്കി ഗവർണർ ആനന്ദബോസ്; പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കും; സമാധാനത്തിന് മുന്നിട്ടിറങ്ങിയ ഗവർണറുടെ നീക്കത്തിൽ അടിപതറി മമതയും