You Searched For "സിംബാബ്‌വെ"

ടി 20 ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് സിംബാബ്‌വെ; ശ്രീലങ്കയെ സ്വന്തം മണ്ണില്‍ വീഴ്ത്തിയത് 6 വിക്കറ്റിന്; ഒരു മത്സരവും തോല്‍ക്കാതെ സൂപ്പര്‍ 8 ലേക്ക് സിംബാബ്‌വെയുടെ രാജകീയ പ്രവേശനം
പ്രേമദാസയിൽ നിസങ്കയുടെ വെടിക്കെട്ട്, പിന്നെ വിക്കറ്റ് പെരുമഴ; ആശ്വാസമായി രത്നായകെയുടെ ഇന്നിങ്‌സ്; ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ; സിംബാബ്‌വെയ്‌ക്ക് 179 റൺസ് വിജയലക്ഷ്യം
1983-ലും 2007-ലും നിങ്ങൾ ഓസ്‌ട്രേലിയെ തോൽപ്പിച്ചു, അന്നൊക്കെ ഞങ്ങൾ കപ്പടിച്ചു; ഇപ്പോഴിതാ 2026-ലും അത് സംഭവിച്ചു; സിംബാബ്‌വെ ഇന്ത്യയുടെ ലക്കി ചാം; ഡിന്നർ കൊടുക്കാൻ റെഡിയെന്ന് വീരേന്ദർ സെവാഗ്
ഇന്ത്യ തോറ്റാൽ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാക് നടി; എങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരാമെന്ന് സോഷ്യൽ മീഡിയ; സെഹർ ഷിൻവാരിയുടെ ട്വീറ്റിന് പൊങ്കാലയിട്ട് നെറ്റിസൺസും