You Searched For "സിഎംആര്‍എല്‍"

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി; ചെലവുകള്‍ പെരുപ്പിച്ച്‌ കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തി; ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍; കെ.എസ്.ഐ.ഡി.സി പങ്കാളിത്തം ഉള്ളതിനാല്‍ പൊതുതാല്‍പ്പര്യം വരും; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍
ആ പി വി താനല്ലെന്ന് പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? മുഖ്യമന്ത്രിയുടെ മൗനം സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതിന് തുല്യം;  കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ പോലെ; വിമര്‍ശിച്ച് മാത്യൂ കുഴല്‍നാടന്‍
ചെയ്യാത്ത സേവനത്തിന് എക്സാലോജിക്കിന് പണം കൈമാറി; വ്യാജ ബില്ലുകള്‍ ചമച്ചതായും കണ്ടെത്തി; ഇതിനൊപ്പം തീവ്രവാദ സംഘടനയ്ക്ക് പണം നല്‍കലും; പിണറായിയുടെ മകള്‍ക്കെതിരെ തെളിവ് കിട്ടിയെന്ന വാദത്തില്‍ എസ് എഫ് ഐ ഒ; കേന്ദ്ര ധനമന്ത്രാലയം പച്ചക്കൊടി കാട്ടിയാല്‍ വിചാരണ; വീണയ്ക്കും പിണറായിയ്ക്കും ഇനി നിര്‍ണ്ണായകം
സിഎംആര്‍എല്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയോ എന്ന് സംശയം;  രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു; കര്‍ത്തയുടെ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ; എക്‌സാലോജിക്ക് ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍
സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണം;  കേസെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും; വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട  മാസപ്പടി കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ