You Searched For "സീരിയല്‍"

പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു?  ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികള്‍; അതിലും എത്രയോ ഭേദമാണ് സീരിയലുകള്‍; നൂറ് എപ്പിസോഡൊക്കെ എടുത്ത് സെന്‍സറിങ്ങിനു വിടാന്‍ സാധിക്കുമോ? പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരെ സീമ ജി നായര്‍
എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്;  സ്ഥാനം കിട്ടിയെന്ന് വിചാരിച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ; പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ; സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ധര്‍മജന്‍
നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം; സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്; പ്രേംകുമാറിനെതിരേ ഹരീഷ് പേരടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ വീട്ടിലേക്ക് പാഞ്ഞെത്തിയ പോലീസ്; കതകു തുറന്നത് ബനിയനും പാന്റും ഇട്ട നടി; ബെഡ്‌റൂമിലെ ഡ്രെസിംഗ് ഡേബിളില്‍ സാധനം; നവാസില്‍ നിന്ന് വാങ്ങിയത് സ്വന്തം ഉപയോഗത്തിനെന്ന് മൊഴി; പരവൂരില്‍ സീരിയല്‍ താരം ഷംനത്ത് കുടങ്ങുമ്പോള്‍