You Searched For "സുകുമാരന്‍ നായര്‍"

സാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു;  എന്‍എസ്എസിന്റെ പിന്‍മാറ്റത്തില്‍ ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറും
വി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം; എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ചര്‍ച്ചയിലേക്ക് തുഷാറിന്റെ വരവോടെ എന്‍എസ്എസിലേക്ക് ബിജെപിയുടെ ഇടപെടലും ഭയന്നു; എന്തിനാണ് രാഷ്ട്രീയക്കാരനായ തുഷാറിനെ ചര്‍ച്ചക്ക് പറഞ്ഞു വിട്ടതെന്ന ചോദ്യമുയര്‍ത്തി സുകുമാരന്‍ നായരുടെ പിന്‍മാറ്റം
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വി ഡി സതീശനെതിരല്ല; ഇതിന്റെ പേരില്‍ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലര്‍ക്ക് നല്‍കിയത് ശരിയല്ല; ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല; വിശദീകരിച്ചു ജി സുകുമാരന്‍ നായര്‍
അയ്യോ ചാനല്‍ ബോയ്‌സ്.. എസ്‌കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്‌സെടുത്തു എസ്‌കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്‍
എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല; ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാട്; ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം; കഴമ്പുണ്ടെങ്കില്‍ തിരുത്തും; സുകുമരന്‍ നായരുടെ തിണ്ണനിരങ്ങി പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്‍
ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്;  ഇഷ്ടമില്ലാത്തവര്‍ ചെന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കില്ല;  സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറി
സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്; പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്; ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്; അദ്ദേഹം എന്തോ മനസ്സില്‍ വച്ചു പറയുന്നു; ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധം
നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ്  സ്വന്തം കാര്യം നേടുന്നു; ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ന്യായവും പറയും; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് നായര്‍ നേതൃ സംഗമവുമായി  നായര്‍ ഐക്യവേദി
ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ പ്രതികളില്‍ ഒരാള്‍ക്ക് ഇനി എന്‍ എസ് എസ് ബന്ധമില്ല; പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒടുവില്‍ രാജി എഴുതി വാങ്ങി ജി സുകുമാരന്‍ നായര്‍; താലൂക്ക് യൂണിയനും മുരാരി ബാബുവിനെതിരെ നിലപാട് എടുത്തു; ഇനി ഏതു നിമിഷവും കരോയഗത്തിന്റെ പഴയ നേതാവ് അറസ്റ്റിലാകും; നാണക്കേട് എന്‍ എസ് എസ് ഒഴിവാക്കുമ്പോള്‍
അയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും എത്തണമെന്ന് നിര്‍ദേശം
കമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്‍