KERALAMസുഗതകുമാരിക്ക് കോവിഡ് ബാധ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുമറുനാടന് ഡെസ്ക്21 Dec 2020 6:10 PM IST
KERALAMസുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയിൽ;ശ്വസന പ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിൽ; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർസ്വന്തം ലേഖകൻ22 Dec 2020 1:07 PM IST
KERALAMസുഗതകുമാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർമറുനാടന് മലയാളി22 Dec 2020 7:41 PM IST
Kuwaitസുഗതകുമാരി ടീച്ചർ അന്തരിച്ചു; മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ മരണം കോവിഡ് ബാധിച്ച്; വൈറസ് ബാധയിൽ ഹൃദയത്തിന്റേയും വൃക്കകളുടേയും പ്രവർത്തനം നിലച്ചത് മരണ കാരണമായി; വിടവാങ്ങുന്നത് പ്രകൃതിക്ക് വേണ്ടി പോരടിച്ച സാഹിത്യകാരി; മലയാളത്തിന്റെ ഇതിഹാസ ഏഴുത്തുകാരിക്ക് മറുനാടന്റെ അന്ത്യപ്രണാമംമറുനാടന് മലയാളി23 Dec 2020 11:23 AM IST
Bharathതെളിനീരുവ പോലുള്ള കവിതയുമായി മലയാളിയെ പുതു ഭാവുകത്വത്തിലേക്ക് കൊണ്ടുപോയി; ഊളമ്പാറയിലും സൈലന്റ്വാലിയിലും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കുമെല്ലാം വേണ്ടി നടത്തിയത് ശക്തമായ ഇടപെടൽ; റീത്തുകളും ആചാര വെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓർമ്മയാകുമ്പോൾപ്രശാന്ത്കുമാർ23 Dec 2020 11:40 AM IST
Bharathഅനാഥർക്കൊപ്പം തെരുവിൽ; പ്രകൃതിക്ക് വേണ്ടി മരങ്ങൾക്കൊപ്പം; സ്ത്രീകൾക്കായി അഭയയിലും; കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായ ലോകാനുരാഗിയായ എഴുത്തിന്റെ വസന്തം; മലയാളിക്ക് നഷ്ടമാകുന്നത് കവിതയിലൂടേയും കൈകളിലൂടേയും വേദനയുടെ കണ്ണീർ തുടച്ച ഇതിഹാസത്തെ; ഇനി സുഗതകുമാരി ജീവിക്കുക കവിതകളിലും അശരണരുടെ മനസ്സിലുംമറുനാടന് മലയാളി23 Dec 2020 11:47 AM IST
Bharathമരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് കൊണ്ടുവരണം; തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം; ആരെയും കാത്തിരിക്കരുത്.... ഔദ്യോഗിക ബഹുമതിയും വേണ്ട; മതപരമായ വലിയ ചടങ്ങുകളും വേണ്ട; മരണ ശേഷം വേണ്ടത് ഒരു ആൽമരം മാത്രം; ഒരു പൂവും ദേഹത്ത് വയ്ക്കാതെ ഇനി യാത്രയാക്കൽ; കോവിഡിൽ സുഗതകുമാരി മായുമ്പോൾമറുനാടന് മലയാളി23 Dec 2020 12:06 PM IST
Bharathപ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് തെളിയിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിമറുനാടന് ഡെസ്ക്23 Dec 2020 12:13 PM IST
KERALAMമണ്ണിനെയും മാതൃഭാഷയെയും ഏറെ സ്നേഹിച്ച കവയിത്രി; കോവിഡ് ടീച്ചറെ കൂടി കവർന്നതിൽ അഗാധമായ ദുഃഖം: മന്ത്രി എ കെ ബാലൻസ്വന്തം ലേഖകൻ23 Dec 2020 12:20 PM IST
Bharathഹൈസ്കൂൾ പഠനകാലത്ത് തുടങ്ങിയ കവിത എഴുത്ത്; കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേരൊളിപ്പിച്ചു എസ്.കെ എന്നാക്കി; പിന്നീടു കവിത എഴുതിയത് ശ്രീകുമാർ എന്നപേരിലും; അപര നാമത്തിൽ ഒളിഞ്ഞിരുന്നു കവിത എഴുതിയ സുഗതകുമാരിയെ തിരിച്ചറിഞ്ഞത് എൻ വി കൃഷ്ണവാര്യർമറുനാടന് ഡെസ്ക്23 Dec 2020 12:56 PM IST
KERALAM'ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കവി'; സുഗതകുമാരിയെ അനുസ്മരിച്ച് ടി പത്മനാഭൻ;'ഗൗരി'യിലും 'സത്ര'ത്തിലും ഞാനാ മഹാകവയിത്രിയെ കടമെടുത്തുവെന്നും പത്മനാഭൻന്യൂസ് ഡെസ്ക്23 Dec 2020 1:00 PM IST
Bharathസുഗത ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാ നഷ്ടമെന്ന് എംടി;എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയെന്ന് രമേഷ് ചെന്നിത്തല; തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ; മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് ആദരാഞ്ജലികളുമായി സാംസക്കാരിക കേരളംന്യൂസ് ഡെസ്ക്23 Dec 2020 2:00 PM IST