You Searched For "സുനിത വില്യംസ്"

സ്‌പേസ് എക്‌സ് ക്രൂ 10 ഡോക്കിങ് വിജയകരം; പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു;  സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം ഒരു പടി കൂടി അടുത്തു; ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്കുള്ള മടക്കം മാര്‍ച്ച് 19ന്
സുനിത വില്യംസിന്റെ യാത്ര വീണ്ടും മുടങ്ങി; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്രൂ10 ദൗത്യം നാളേക്ക് നീക്കിവെച്ചു; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന സുനിതയുടെ മടക്ക യാത്ര തിങ്കളാഴ്ച്ചയോടെ മാത്രം
മൈക്രോഗ്രാവിറ്റിയില്‍ 234 ദിവസങ്ങള്‍ ചെലവഴിച്ചതോടെ നടക്കുന്നത് എങ്ങനെ എന്ന കാര്യം പോലും താന്‍ മറന്നു പോയി; പല അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെന്നും തുറന്നു പറച്ചില്‍; സുനിത വില്യംസിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍; പ്രതീക്ഷ ട്രംപിന്റെ പുതിയ വിശദീകരണത്തില്‍
പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന്‍ ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്‌ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്‍പ്പ്
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽ