You Searched For "സുപ്രീം കോടതി"

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം പ്രധാനപ്പെട്ടത്; ഹർജികൾ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ട് സുപ്രീം കോടതി; വാദം കേൾക്കുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്യും
ബഫർസോണിൽ സമ്പൂർണവിലക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി; ലക്ഷ്യമിട്ടത് ഖനനംപോലുള്ള പ്രവർത്തനങ്ങളുടെ നിരോധനം;  സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി; മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയേക്കും;  കേരളത്തിന്റെ വാദം നാളെ
ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ; പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി; ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം തുടരുന്നു
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയോട് സുപ്രീം കോടതി; കോൺഗ്രസ് സർക്കാരിനെ കള്ളക്കേസിൽ കുടുക്കാൻ ഇഡി നിയന്ത്രണം വിട്ടു പ്രവർത്തിക്കുന്നുവെന്ന് കപിൽ സിബൽ
ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് തുടരാം; നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി  നിർദ്ദേശം
ഇതൊരു ഗുരുതര പ്രശ്‌നം, സർക്കാരിന്റെ തന്നിഷ്ടപ്രകാരം മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനാവില്ല; എന്തൊക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗ്ഗരേഖ ആവശ്യമെന്ന്‌; സുപ്രീം കോടതി
ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല; നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്വം; നിർണായക വിധിയുമായി സുപ്രീം കോടതി
18 വയസ് തികഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യം അനുവദിക്കരുത്; പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം; കെ എസ് ആർ മേനോന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ധനകാര്യകമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകി; കടമെടുപ്പ് പരിധി ഉയർത്താനാവില്ല; കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ല; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോശം ധനകാര്യമാനേജ്‌മെന്റ്; സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ