SPECIAL REPORT'എല്ലാ അഭയാര്ഥികളെയും താമസിപ്പിക്കാന് ഇന്ത്യ ധര്മശാലയല്ല; 143 കോടി ജനങ്ങളുള്ള രാജ്യം; സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ'; ശ്രീലങ്കന് തമിഴന്റെ ഹര്ജി തള്ളി സുപ്രീംകോടതിസ്വന്തം ലേഖകൻ19 May 2025 8:02 PM IST
Top Storiesഅനീഷ് ബാബു കള്ളപ്പണക്കേസിലെ പ്രതി; ഇയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികള്; ഇഡിയെ അപകീര്ത്തിപ്പെടുത്താന് ഇറങ്ങി തിരിച്ചത് കേസ് റദ്ദാക്കാനുളള അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചതോടെ; ആരോപണങ്ങള് അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടൻ മലയാളി ബ്യൂറോ19 May 2025 7:09 PM IST
Top Storiesമുല്ലപ്പെരിയാറില് മരം മുറിക്കാനും അറ്റകുറ്റപ്പണിക്കും റോഡ് നിര്മ്മാണത്തിനും തമിഴ്നാടിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്; മരം മുറിയില് രണ്ടാഴ്ചയ്ക്കകം കേരളം തീരൂമാനം എടുക്കണമെന്ന് കോടതി; നിര്ദ്ദേശങ്ങള് കേരളത്തിന് തിരിച്ചടിയെന്ന വാദത്തെ ഖണ്ഡിച്ച് മന്ത്രി റോഷി അഗസ്റ്റിന്മറുനാടൻ മലയാളി ബ്യൂറോ19 May 2025 6:31 PM IST
NATIONAL'വാക്കുകള് സൂക്ഷിച്ച് ഉപയോഗിക്കണം; മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല'; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്ശത്തില് വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്ശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന് സുപ്രീം കോടതിസ്വന്തം ലേഖകൻ19 May 2025 4:08 PM IST
SPECIAL REPORTപോയി ക്ഷമ ചോദിക്കൂ; ഭരണഘടനാ പദവികള് വഹിക്കുന്ന വ്യക്തികള് അല്പം വിവേകം കാണിക്കണം; കേണല് സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്ശിച്ച് സുപ്രീംകോടതി; ഹൈക്കോടതിയില് പോയി ക്ഷമ ചോദിക്കാന് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ15 May 2025 2:45 PM IST
SPECIAL REPORTബില്ലുകളില് തീരുമാനം എടുക്കാന് സമയപരിധി നിശ്ചയിക്കാനാകുമോ? 201-ആം അനുച്ഛേദപ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? നിയമസഭകള് പാസാക്കുന്ന ബില്ലുകളില് സമയപരിധി നിശ്ചയിച്ച വിധിയില് 14 വിഷയങ്ങളില് സുപ്രീം കോടതിയോട് വ്യക്തത തേടി രാഷ്ട്രപതിമറുനാടൻ മലയാളി ഡെസ്ക്15 May 2025 7:46 AM IST
SPECIAL REPORTമുല്ലപ്പെരിയാറില് പുതിയ ഡാം വേണമെന്ന് കേരളം; നിരീക്ഷണ സമിതിയുടെ നിര്ദ്ദേശങ്ങള് കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട്; മേല്നോട്ടസമിതിയുടെ നിര്ദേശങ്ങള് ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതിസ്വന്തം ലേഖകൻ6 May 2025 6:11 PM IST
SPECIAL REPORTവഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസില് സംസ്ഥാന സര്ക്കാര് കക്ഷി ചേരില്ല; നിയമവശം പരിശോധിച്ചെങ്കിലും കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിച്ച് നിയമവകുപ്പ്; കേസില് വഖഫ് ബോര്ഡ് കക്ഷി ചേര്ന്നതോടെ നടപടിക്രമങ്ങള് സസൂക്ഷ്മം നിരീക്ഷിച്ച് സമുദായ സംഘടനകള്; ഹര്ജികള് ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിന് വിട്ടുമറുനാടൻ മലയാളി ബ്യൂറോ5 May 2025 5:05 PM IST
SPECIAL REPORTകെ എം എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില് സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി; നടപടി, മുന്കാല കോടതി വിധിയിലെ ഉത്തരവ് പരിഗണിച്ച്സ്വന്തം ലേഖകൻ30 April 2025 11:33 AM IST
Top Storiesവരവില് കവിഞ്ഞ സ്വത്ത് താന് സമ്പാദിച്ചിട്ടില്ല; ഇടപാടുകളെല്ലാം ബാങ്കിലൂടെ; സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില് അപ്പീല് നല്കി കെ എം എബ്രഹാം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറിയുടെ 12 വര്ഷത്തെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കാന് സിബിഐ; എഫ്ഐആറിന്റെ പകര്പ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 April 2025 8:41 PM IST
Top Stories'പ്രധാനമന്ത്രിയായിരുന്നപ്പോള് നിങ്ങളുടെ മുത്തശ്ശി അദ്ദേഹത്തെ പ്രശംസിച്ച് കത്ത് അയച്ചിരുന്നുവെന്ന് അറിയാമോ? സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്; ആവര്ത്തിച്ചാല് സ്വമേധയാ നടപടിയെടുക്കും'; സവര്ക്കര്ക്കെതിരായ പരാമര്ശത്തില് രാഹുലിനെ ശകാരിച്ച് സുപ്രീംകോടതിസ്വന്തം ലേഖകൻ25 April 2025 4:10 PM IST
SPECIAL REPORT'പൗരനാണ് പരമാധികാരി; ജനങ്ങള് തെരഞ്ഞെടുക്കുന്നവര്ക്കാണ് ഭരണഘടന സംരക്ഷിക്കാന് അവകാശം; പാര്ലമെന്റിന് മുകളില് ഒരധികാരകേന്ദ്രവും ഇല്ല'; സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതിസ്വന്തം ലേഖകൻ22 April 2025 4:04 PM IST