You Searched For "സുപ്രീംകോടതി"

കേരളത്തിൽ പോയാൽ മഅ്ദനി ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യത; ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരക്കാരുമായി ബന്ധപ്പെട്ടേക്കും; അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ
ഖുർആനിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി; പരാതിക്കാരന് പിഴ ശിക്ഷയും; പ്രശസ്തി താല്പര്യം മാത്രമാണ് ഹർജിക്ക് പിന്നിലെന്ന് കോടതി
മാനം കാക്കാൻ പിണറായി സർക്കാർ പൊടിച്ചത് 17.87 കോടി; തുക ചെലവഴിച്ചത് രാഷ്ട്രീയക്കേസുകൾ വാദിക്കാൻ വക്കീൽ ഫീസായി; പുറത്ത് നിന്ന് അഭിഭാഷകരെ തേടിയത് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ; സ്വന്തം അഭിഭാഷകർക്ക് ശമ്പളം നൽകാനായി മാത്രം മാസം ഉപയോഗിക്കുന്നത് 1.54 കോടി;
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?
പതിനെട്ട് വയസ് കഴിഞ്ഞവർക്കെല്ലാം വാക്‌സീൻ നൽകണം; അഭിഭാഷകയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും; വാക്‌സീൻ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കുമെന്ന് റിപ്പോർട്ട്
കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്തു സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു; കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ നിർദ്ദേശം; മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു; ഓക്‌സിജൻ വിതരണം, വാക്‌സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തും
സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടില്ലെന്ന് യുപി സർക്കാർ; വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
വാക്‌സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്സിനുകൾക്ക് നൽകുന്നത് എന്തിനാണ്? എന്തുകൊണ്ട് വാക്സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല; പൊതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ പൊതു ഉൽപന്നമല്ലേ? കേന്ദ്രസർക്കാറിനെതിരെ സ്വരം കടുപ്പിച്ചു സുപ്രീംകോടതി
കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി
രാജ്യത്തെ സംവരണം 50 ശതമാനം കടക്കരുത്; ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്; മറാഠ സംവരണം റദ്ദാക്കി കൊണ്ട് നിർണായക ഉത്തരവ്; പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നും കോടതി