You Searched For "സുപ്രീംകോടതി"

വിവാഹത്തിന് കുടുംബത്തിന്റെയോ സമുദായത്തിന്റെ സമ്മതം വേണ്ട; നിലപാട് ആവർത്തിച്ച് സുപ്രീംകോടതി; ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്  മാർഗരേഖയുണ്ടാക്കണമെന്നും കോടതി
ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറാം തീയ്യതിയിലേക്ക് മാറ്റി; ഇന്ന് കേസ് കേട്ടൂകൂടേയെന്ന് കോടതി ചോദിച്ചിട്ടും നടപടി സിബിഐയുടെ ആവശ്യം കൂടി പരിഗണിച്ച്; സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായില്ല; സിപിഎം - ബിജെപി രഹസ്യ ധാരണയെന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്
നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതു ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ തെറ്റായ പദങ്ങൾ വേണ്ട;  അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് ; ജസ്റ്റീസിനെ ചൊടിപ്പിച്ചത് വാദത്തിനിടെ യുവർ ഓണർ എന്ന് അഭിസംബോധന ചെയ്തത്
യുവർ ഓണർ അരുത്..മൈ ലോർഡ് മതി; നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നത് കാര്യമാക്കുന്നില്ല; തെറ്റായ പദങ്ങൾ അരുതെന്നാണ് ഉദ്ദേശിച്ചതെന്നും നിയമ വിദ്യാർത്ഥിയോട് സുപ്രീം കോടതി
നാലുവർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതിയുടെ അനുമതി; ഫീസ് നിർണയസമിതിയുമായി മാനേജ്മെന്റുകൾ സഹകരിക്കണമെന്നും നിർദ്ദേശം; വഴിയൊരുങ്ങുന്നത് ഫീസ് വർധനവിന് തന്നെ
ക്രിസത്യൻ മാനേജ്മെന്റുകൾ ചോദിച്ചത് 7.65 ലക്ഷം; മറ്റ് കോളേജുകൾ ആവശ്യപ്പെട്ടത് 20 ലക്ഷത്തിന്റെ കൊള്ളക്കണക്കും; കമ്മീഷൻ ശുപാർശ ചെയ്തത്  19 സ്വാശ്രയ മെഡിക്കൽ കോളേജിന് 6.22- 7.65 ലക്ഷം രൂപയും; ഹൈക്കോടതി വിധി അനിശ്ചിതത്വത്തിലാക്കിയത് 12,000 വിദ്യാർത്ഥികളുടെ ഭാവി; ഒടുവിൽ പ്രതീക്ഷയായി സുപ്രീംകോടതി ഇടപെടലും; സ്വാശ്രയത്തിൽ ഇത് സുപ്രധാന വിധി
സുപ്രീംകോടതിയിൽ ലാവലിൻ കേസ് പരിഗണിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ജനങ്ങൾ വിധിയെഴുതും! ഏപ്രിൽ ആറിന് ചാനലുകൾക്ക് രണ്ടും മാറി മാറി കാണിക്കേണ്ടി വരുമോ?  കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രീംകോടതിയിൽ കേസ്; തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് സൈബറിടത്തിൽ ചർച്ച
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസം
വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേത്; സർക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും കോടതി