You Searched For "സുരേഷ് റെയ്‌ന"

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വണ്‍എക്‌സ് ബെറ്റ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി പരസ്യകരാര്‍ ഒപ്പുവച്ചു; പ്രമോഷനുകള്‍ക്കായി പണം സമ്പാദിച്ചത് നിയമവിരുദ്ധമായി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുരേഷ് റെയ്‌നെയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
എന്റെ കഥ ഒന്നോ രണ്ടോ നിമിഷം മാത്രം നിലനിൽക്കുന്നതാണ്.. 19:29 മുതൽ എന്നെ വിരമിച്ചതായി കണക്കാക്കാം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ധോണിയുടെയും റെയ്‌നയുടെയും വിരമിക്കൽ പ്രഖ്യാപനത്തിന് 5 വർഷം
നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി; നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു; ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്; ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു സുരേഷ് റെയ്‌നയും; ഐപിഎല്ലിലെ വിന്നിങ് കൂട്ടുകെട്ട് ഇനി ഒരുമിക്കുക ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി
അമരീന്ദർ സിങ് വാക്കു പാലിച്ചു; സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്; 11 പേർക്കായി തിരച്ചിൽ തുടരുന്നു: ആക്രമിച്ച് കൊലപ്പെടുത്തി കൊള്ള നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായത് പഠാൻകോട്ട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും