You Searched For "സുരേഷ്"

കോവിഡു കാലത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിന്നപ്പോൾ കടത്തിലൂടെ നേട്ടമുണ്ടാക്കിയത് സ്വപ്‌ന മാത്രം; യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പരിരക്ഷയിൽ ആസൂത്രണം ചെയ്തത് 15 തവണ സ്വർണം കടത്താനുള്ള പദ്ധതി; കൂടുതൽ പങ്കാളികളെ കണ്ടെത്തി സ്വപ്‌ന നേരിട്ടിറങ്ങിയപ്പോൾ കടത്ത് മാഫിയയുടെ നിയന്ത്രണം സരിത്തും സന്ദീപും ഏറ്റെടുത്തു; അങ്ങനെ ആരേയും ഒറ്റയ്ക്ക് വളരാൻ അനുവദിക്കില്ലെന്ന വാശിയിൽ ചോർത്തി നൽകൽ; നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിനെ ഒറ്റിയതും ഗോൾഡ് സ്മഗ്ലേഴ്‌സ്
ചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ; ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല; രക്ഷപ്പെട്ട കുഞ്ഞിനെ ആരുനോക്കുമെന്ന് എല്ലാവരും വിഷമിച്ച് നിന്നപ്പോഴാണ് ഞാൻ ഏറ്റെടുത്തത്; സോഷ്യൽ മീഡിയയിൽ താരമായ ഹോം ഗാർഡ് സുരേഷ് സംഭവം മറുനാടനോട് പറയുന്നു
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ തൂങ്ങി മരിച്ചു; സുരേഷ് ചാലിയത്തിനെ ഒരു സംഘം ആളുകൾ ആക്രമിച്ചത് ഒരു സ്ത്രീയുമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച്; സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് അപമാനമേറ്റത്തിൽ സുരേഷ് കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്ന് സുഹൃത്തുക്കൾ
സുരേഷ് സ്ത്രീയുമായി വഴിവിട്ട ചാറ്റിങ് നടത്തിയെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സുഹൃത്തുക്കൾ; വീട്ടുകാരുടെ മുന്നിൽ വച്ച് അപമാനിച്ചത് ക്രൂരത; വീട് കയറിയുള്ള ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ തൂങ്ങിമരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ;  ചുമത്തിയത് ആത്മഹത്യാ പ്രേരണ കുറ്റം
അമ്മാവന്റെ മകളെ പ്രണയിച്ച് ജീവിത സഖിയാക്കിയ ഗ്യാസ് ഏജൻസി തൊഴിലാളി; സ്വകാര്യ ബാങ്കിൽ അമ്പിളി ജോലി ചെയ്യുമ്പോൾ വില്ലനായി അജയകുമാർ എത്തി; ലേക് ഷോറിൽ ഭാര്യ പണിയെടുക്കുമ്പോൾ അവിഹിതം ഭർത്താവ് അറിഞ്ഞു; കാമുകനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ഭാര്യയെ കെട്ടണമെന്ന മറുപടി; പ്രകോപനത്തിൽ കൊല; നെട്ടൂരിൽ സംഭവിച്ചത്
മദ്യപിച്ച് എത്തിയാൽ വീട്ടിലെ കസേരയും ടിവിയും പാത്രങ്ങളും മുറ്റത്തേക്ക് വലിച്ചെറിയുന്നത് പതിവ്; ഞാനവനേ കൊന്നേ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ആദ്യം എല്ലാവരും കണക്കാക്കിയതും മദ്യപന്റെ വാക്കുകളായി; ബന്ധുവിനെ തലയ്ക്കടിച്ചും വായിൽ കമ്പി കുത്തിക്കയറ്റിയും കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; മറയൂരിൽ പ്രതി സുരേഷ് അറസ്റ്റിൽ
അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും സ്വന്തമായി വീട് വെക്കാനാണ് പണം സ്വരൂപിച്ചതെന്നും മൊഴി; എന്തും കൈക്കൂലിയായി വാങ്ങുന്ന സ്വഭാവക്കാരൻ എല്ലാം ലോഡ്ജ് മുറിയിൽ തള്ളി; റൂം വൃത്തിയാക്കുന്ന ശീലവുമില്ല; ഊരൂട്ടമ്പലത്തെ വീടും കാടു കയറി; സുരേഷ് കൈക്കൂലിക്കാരിൽ വ്യത്യസ്തൻ! രണ്ടാഴ്ച ഇനി ജ്യുഡീഷ്യൽ കസ്റ്റഡി