INVESTIGATIONകോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മേയ് 22 ന്; അഞ്ചു ദിവസമായിട്ടും കേസ് ഫയല്‍ കൈമാറാതെ ഒളിച്ചു കളി; അന്വേഷണം തുടങ്ങാന്‍ കഴിയാതെ പ്രത്യേകസംഘം; പ്രേക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകളുംശ്രീലാല് വാസുദേവന്‍27 May 2025 9:35 AM IST
Right 1കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതിയുടെ ദൂരുഹ തൂങ്ങിമരണം; സുരേഷിനെ മര്‍ദിച്ചുവെന്നൊരു മൊഴിയെടുത്ത് പുതിയ എഫ്ഐആര്‍ ഇട്ടു; പ്രതിയുടെ ബൈക്കിന് പിഴ ഒടുക്കേണ്ടി വന്നത് മര്‍ദന കാരണം; പോലീസിനെ വെള്ള പൂശാനുള്ള എഫ്ഐആര്‍ തിരച്ചടിച്ചേക്കും; തിടുക്കത്തിലുള്ള നടപടികള്‍ വിരല്‍ ചൂണ്ടുന്നത് പോലീസ് മര്‍ദനത്തിലേക്കോ?ശ്രീലാല്‍ വാസുദേവന്‍24 May 2025 10:52 AM IST
INVESTIGATIONനാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുംശ്രീലാല് വാസുദേവന്‍21 May 2025 8:41 AM IST
Right 1കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 7:42 AM IST
INVESTIGATION'പൊന്‍മാന്‍' ഹിറ്റാക്കിയ മണ്‍ട്രോ തുരത്തിന്റെ അക്കരക്കര; ക്ഷേത്രോത്സവത്തിനിടെ ബഹളമുണ്ടാക്കിയ ക്രിമിനലിനെ നാട്ടുകാര്‍ ഓട്ടിച്ചു വിട്ടു; ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം ചെറുത്തത് ചെമ്മീന്‍ കര്‍ഷകന്‍; ലഹരി തലയ്ക്ക് പിടിച്ചവന്‍ ആ പാവത്തിനെ വെട്ടിക്കൊന്നു; സുരേഷിനെ കൊന്ന അമ്പാടി അഴിക്കുള്ളില്‍; പടിഞ്ഞാറേ കല്ലടയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 11:17 AM IST
Marketing Featureപ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായും കണ്ടെത്തൽ; ഇടപാടിന് പിന്നിലും ലൈഫ് മിഷൻ; സ്വപ്‌നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷൻ പണം ഡോളറിൽ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലിൽമറുനാടന് മലയാളി14 Aug 2020 8:25 AM IST
Marketing Featureവന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകുംമറുനാടന് മലയാളി15 Aug 2020 6:29 AM IST
Marketing Featureകോവിഡു കാലത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിന്നപ്പോൾ കടത്തിലൂടെ നേട്ടമുണ്ടാക്കിയത് സ്വപ്‌ന മാത്രം; യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പരിരക്ഷയിൽ ആസൂത്രണം ചെയ്തത് 15 തവണ സ്വർണം കടത്താനുള്ള പദ്ധതി; കൂടുതൽ പങ്കാളികളെ കണ്ടെത്തി സ്വപ്‌ന നേരിട്ടിറങ്ങിയപ്പോൾ കടത്ത് മാഫിയയുടെ നിയന്ത്രണം സരിത്തും സന്ദീപും ഏറ്റെടുത്തു; അങ്ങനെ ആരേയും ഒറ്റയ്ക്ക് വളരാൻ അനുവദിക്കില്ലെന്ന വാശിയിൽ ചോർത്തി നൽകൽ; നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിനെ ഒറ്റിയതും ഗോൾഡ് സ്മഗ്ലേഴ്സ്മറുനാടന് മലയാളി28 Aug 2020 8:48 AM IST
Uncategorizedചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ; ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല; രക്ഷപ്പെട്ട കുഞ്ഞിനെ ആരുനോക്കുമെന്ന് എല്ലാവരും വിഷമിച്ച് നിന്നപ്പോഴാണ് ഞാൻ ഏറ്റെടുത്തത്; സോഷ്യൽ മീഡിയയിൽ താരമായ ഹോം ഗാർഡ് സുരേഷ് സംഭവം മറുനാടനോട് പറയുന്നുആർ പീയൂഷ്9 March 2021 11:13 PM IST
Marketing Featureമലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ തൂങ്ങി മരിച്ചു; സുരേഷ് ചാലിയത്തിനെ ഒരു സംഘം ആളുകൾ ആക്രമിച്ചത് ഒരു സ്ത്രീയുമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച്; സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് അപമാനമേറ്റത്തിൽ സുരേഷ് കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്ന് സുഹൃത്തുക്കൾമറുനാടന് മലയാളി14 Aug 2021 2:01 PM IST
Marketing Featureസുരേഷ് സ്ത്രീയുമായി വഴിവിട്ട ചാറ്റിങ് നടത്തിയെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സുഹൃത്തുക്കൾ; വീട്ടുകാരുടെ മുന്നിൽ വച്ച് അപമാനിച്ചത് ക്രൂരത; വീട് കയറിയുള്ള ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ തൂങ്ങിമരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ; ചുമത്തിയത് ആത്മഹത്യാ പ്രേരണ കുറ്റംജംഷാദ് മലപ്പുറം16 Aug 2021 3:01 PM IST
Uncategorizedഅമ്മാവന്റെ മകളെ പ്രണയിച്ച് ജീവിത സഖിയാക്കിയ ഗ്യാസ് ഏജൻസി തൊഴിലാളി; സ്വകാര്യ ബാങ്കിൽ അമ്പിളി ജോലി ചെയ്യുമ്പോൾ വില്ലനായി അജയകുമാർ എത്തി; ലേക് ഷോറിൽ ഭാര്യ പണിയെടുക്കുമ്പോൾ അവിഹിതം ഭർത്താവ് അറിഞ്ഞു; കാമുകനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ഭാര്യയെ കെട്ടണമെന്ന മറുപടി; പ്രകോപനത്തിൽ കൊല; നെട്ടൂരിൽ സംഭവിച്ചത്ആർ പീയൂഷ്28 Aug 2022 2:44 PM IST