You Searched For "സൂര്യ"

ഇത് ഇഷ്ടമായി.... ഗംഭീരം.... സുരക്ഷിതരായി ഇരിക്കൂ; അയൻ സിനിമയിൽ നിന്നുള്ള ഗാനം പുനരാവിഷ്‌ക്കരിച്ച ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് നടൻ സൂര്യ; താരം ഷെയർ ചെയ്തത് സൂര്യ ഫാൻസ് ക്ലബ് കേരള യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ
എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം; പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യ തുടരുന്നതിനിടെ നടൻ സൂര്യ; വീഡിയോ
ജസ്റ്റിസ് ചന്ദ്രു കേരളത്തിൽ സഖാവ് ചന്ദ്രുവായത് എങ്ങനെ? ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടത് വിമർശിച്ചതിന് 88ൽ സിപിഎം പുറത്താക്കി; ഇ.എം.എസിനോട് കൃഷ്ണയ്യർ പറഞ്ഞിട്ടും തിരുത്തിയില്ല; സിനിമക്ക് ആധാരമായ സംഭവം നടന്നത് 93ൽ; മന്ത്രി ശിവൻകുട്ടി മുതൽ കെടി ജലീൽവരെ തള്ളുന്നത് വ്യാജം; ജയ് ഭീം ഹീറോ ജസ്റ്റിസ് ചന്ദ്രുവിന്റെ യഥാർഥ ജീവിത കഥ
സൂര്യയുടെ വിവാഹം മുടങ്ങുമോ എന്ന ഭയം സുകുമാരനെ ക്രൂരനാക്കി; വീടിനുള്ളിൽ നിന്ന് ആസിഡ് കൊണ്ടുവന്ന കുപ്പിക്കൊപ്പം വാക്കത്തിയും കണ്ടെത്തി; ഭാര്യക്കും മക്കൾക്കും കുടുംബ നാഥൻ നിർബന്ധിച്ച് ആസിഡ് നൽകിയതാണെന്നും സംശയം; തലയോലപ്പറമ്പിലേത് കോവിഡാനന്തര പ്രശ്‌നങ്ങളിലുള്ള ദുരന്തം
അന്തോണി സ്വാമി എന്ന പൊലീസുകാരനെ ഗുരുമൂർത്തി ആക്കി വണ്ണിയാർ സമുദായാംഗമാക്കി ചിത്രീകരിച്ചു; സൂര്യ മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം; വണ്ണിയാർ പ്രതിഷേധത്തിൽ നടുങ്ങി നടൻ; വിദ്വേഷ പ്രചാരണം ഏറിയതോടെ സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം
സൂര്യ ഹോട്ടൽ ഉടമയ്ക്ക് നടനുമായുള്ളത് ആത്മബന്ധം; അനുജനും അളിയനുമൊപ്പം മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടി പ്രതിയാകുന്നത് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ തലവേദന കൂട്ടും; മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ സുഹൃത്തും അടുത്ത ബന്ധുക്കളും അഴിക്കുള്ളിലാകും; ദിലീപിന് ഇനിയുള്ളത് അഗ്നി പരീക്ഷയുടെ മണിക്കൂറുകൾ
വിക്രമിലെ അധോലോക നായകൻ റോളക്‌സിനെ അവിസ്മരണീയമാക്കിയ സൂര്യ; താരത്തിന് റോളക്‌സിന്റെ വാച്ച് സമ്മാനിച്ച് കമൽ ഹാസൻ; നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.., എന്ന് സൂര്യയുടെ ട്വീറ്റ്
കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനെയും അമ്മയെയും പ്രതിചേർക്കുമെന്ന് പൊലിസ്; ആത്മഹത്യയ്ക്കു മുൻപ് സൂര്യ സഹോദരിക്കയച്ച മൊബൈൽ സന്ദേശത്തിൽ ഭർതൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകൾ; അറസ്റ്റിന് കളമൊരുങ്ങുന്നു