You Searched For "സൈനികര്‍"

ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്
ഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി; നാമ ലെവിയുടെ പഠനം ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍; ഹാന്‍ഡ്സ് ഓഫ് പീസ് ഡെലിഗേഷന്റെയും ഭാഗമായി; ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന
കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി