You Searched For "സൈനികർ"

മഡുറോയെ പൂട്ടി ആവേശത്തിലായ അമേരിക്കൻ പ്രസിഡന്റ്; ഇനി തങ്ങൾ തന്നെ ലോകശക്തർ എന്ന് ഉറക്കെ പ്രഖ്യാപനം; ആ പ്രതീക്ഷയിൽ ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാൻ കണ്ണ് വച്ചതും കളി കാര്യമാകുന്ന കാഴ്ച; തീരുവ അടക്കം ചുമത്തി നോക്കിയിട്ടും ഒരു കുലുക്കവുമില്ല; ഇനി എല്ലാം ഒറ്റക്കെട്ടായി നേരിടാൻ ഉറച്ച് യൂറോപ്യൻ രാജ്യങ്ങൾ; അതിർത്തികളിൽ സൈനികരെ ഇറക്കുമെന്നും മുന്നറിയിപ്പ്; ട്രംപിന് ഇനി അഗ്നിപരീക്ഷയോ?
ബസ് നിറച്ച് പട്ടാളക്കാര്‍ വരുന്നത് കണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു; പിങ്ക് ലെഹങ്കയില്‍ അണിഞ്ഞൊരുങ്ങി നിന്ന നവവധുവിനെ യൂണിഫോമില്‍ തന്നെ മണ്ഡപത്തിലേക്ക് ആനയിച്ച് സൈനികര്‍; വീരമൃത്യു വരിച്ച തങ്ങളുടെ കൂട്ടുകാരന് ഒരുക്കിയ സ്‌നേഹസമ്മാനം; അച്ഛന്റെ ഓര്‍മകളില്‍ വീണ്ടും ആ മകള്‍; ഒരു അപൂര്‍വ്വ വിവാഹകഥ..
തുരങ്കത്തിനടുത്ത് എത്തിയതും തോക്കുധാരികളായവർ ട്രെയിനിൽ ഇരച്ചുകയറി; അധികൃതർക്ക് ഹൈജാക്ക് ഇൻഫോർമേഷൻ കിട്ടിയത് നിമിഷ നേരം കൊണ്ട്; പാകിസ്താന്‍ സൈന്യം സ്ഥലത്ത് കുതിച്ചെത്തിയതും നടന്നത് വൻ ഏറ്റുമുട്ടൽ; തുരുതുര വെടിവെയ്പ്പ്; 20 സൈനികര്‍ കൊല്ലപ്പെട്ടു; 182 പേരെ ബന്ദികളാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്; ബലൂചിസ്ഥാനെ ഞെട്ടിച്ച് തീവണ്ടി റാഞ്ചൽ!
അതിശൈത്യത്തെ അതിജീവിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ട് ചൈനീസ് ട്രക്കിങ് സംഘം; രക്ഷകരായത് ഇന്ത്യൻ സൈന്യവും; ജീവൻ അപകടത്തിലായ ചൈനീസ് പൗരന്മാർക്ക് ഓക്സിജനും ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് നൽകിയത് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരവെ
ഉത്തരേന്ത്യയിലെ അതി ശൈത്യത്തെ വെല്ലുവിളിച്ച് സൈനികരും കർഷകരും; മൈനസ് 28 ഡിഗ്രിയിൽ സൈനികർ രാജ്യം കാക്കമ്പോൾ നീതി തേടി ഡൽഹിയിലെത്തിയ കർഷകർ കഴിയുന്നത് മൂന്ന് ഡിഗ്രി താപനിലയിൽ
സൈനികരെ അപമാനിച്ച പരാമർശത്തിൽ പ്രതിരോധമന്ത്രി മാപ്പ് പറയണം; വിവാഹേതര ബന്ധം കുറ്റകരമാക്കണമെന്ന കേന്ദ്ര ഹരജിയിലെ സൈനികർക്കെതിരായ വാദങ്ങളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി  ആനി രാജ
റിപ്പബ്ലിക്ക് ദിനം സൈനികർ സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിക്കുമത്രെ? സെക്കുലറായ പൊതുഇടങ്ങൾ രാജ്യത്ത് ഉണ്ടാകാൻ പാടില്ലെന്ന വ്രതം എടുത്ത പോലെയാണ് രാഷ്ട്രീയകക്ഷികളുടെ പെരുമാറ്റം: സി രവിചന്ദ്രൻ എഴുതുന്നു
അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ; സംഭവം ഇന്ത്യൻ ഭാഗത്തേക്കുള്ള ചൈനീസ് കടന്നുകയറ്റം ചെറുക്കവേ; 20 ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റു; മുന്ന് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സിക്കിമിനും ചൈനീസ് പ്രകോപനം