You Searched For "സൈബര്‍ തട്ടിപ്പ്"

കൊട്ടാരക്കരയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റിനെ വിര്‍ച്വല്‍ അറസ്റ്റില്‍ കുടുക്കി തട്ടിപ്പ് സംഘം;  കള്ളപ്പണം കടത്തിയെന്ന പേരില്‍ ബന്ദിയാക്കിയത് 48 മണിക്കൂര്‍: മക്കള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ പോലിസില്‍ അറിയിച്ചു: പണം നഷ്ടമാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ടിട്ടും കേട്ടിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും മലയാളികള്‍ പഠിക്കുന്നില്ല! വിര്‍ച്വല്‍ അറസ്റ്റില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 1.30 കോടി; 48 മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചു; ഒടുവില്‍ പൊലീസ് ഇടപെടലില്‍ ഒരുകോടിയിലധികം തിരിച്ചുപിടിച്ചത് ആശ്വാസം
യുഎസിലുള്ള ബന്ധുവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം;  ഇംഗ്ലീഷ് മെസേജില്‍ അക്ഷര തെറ്റ് കണ്ടതോടെ റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സംശയം: പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്
ബാങ്കിലെത്തുന്നവരുടെ പാസ് ബുക്കും എടിഎം ഉള്‍പ്പെടെ തട്ടിപ്പുകാര്‍ക്ക് സംഘടിപ്പിച്ച് നല്‍കും; ഈ അക്കൗണ്ടുകളിലേക്ക് വരുന്ന പണം പിന്‍വലിച്ച് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറും: രാജന്‍ പ്രതിമാസം സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപ
ഒരു ഫോണ്‍ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം; വിദേശത്തുള്ള തങ്ങളുടെ മൂന്ന് പെണ്‍മക്കള്‍ അയച്ച പണമുള്‍പ്പെടെ ദമ്പതികളുടെ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി; വേദനയില്‍ 82കാരന്റെ മകന്‍; ഡിജിറ്റല്‍ അറസ്റ്റില്‍ ഇരകള്‍ വയോധികരാകുമ്പോള്‍
പഴയ നാണയത്തുട്ടുകള്‍ക്ക് പകരം ലക്ഷങ്ങള്‍ നല്‍കാം; രജിസ്‌ട്രേഷന്‍ ഫീസായി നിശ്ചിത ഫീസടക്കണം;  പണം  നല്‍കിയതിന് പിന്നാലെ ജി.എസ്.ടി കൂടി അടയ്ക്കണേ എന്നും സന്ദേശമെത്തും; സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട് നിരവധിപേര്‍
വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരാക്കി ഭീഷണി; വീട്ടമ്മയില്‍ നിന്നും കൊണ്ടു പോയത് 2.88 കോടി; അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വിധി; ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് തട്ടിപ്പും! മട്ടാഞ്ചേരിയിലെ ദമ്പതികള്‍ സൈബര്‍ ചതിയില്‍ പെട്ട കഥ
നക്സല്‍ ഭീഷണിയുള്ള മേഖല; പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് തടയാന്‍ വാഹനം ഒഴിവാക്കി; അര്‍ധരാത്രിയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് വീട് വളഞ്ഞു; സാഹസികമായി ആ 22കാരനെ ബീഹാറില്‍ നിന്നും പൊക്കി ചോമ്പാല പോലീസ്; ഔറംഗബാദ് ഓപ്പറേഷന്‍ വിജയിക്കുമ്പോള്‍