Marketing Featureഅനീഷിനെ സൈമൺ ലാലൻ കുത്തിയത് ആളെ തിരിച്ചറിഞ്ഞ ശേഷം; ഭാര്യയും മക്കളും തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല; നെഞ്ചിലേറ്റ കുത്ത് ആഴ്ന്നിറങ്ങി; കൊലപ്പെടുത്താൻ കാരണം മുൻവൈരാഗ്യം; കള്ളനാണെന്ന് കരുതിയെന്ന പ്രതിയുടെ മൊഴി നുണയെന്നും പൊലീസ്മറുനാടന് മലയാളി30 Dec 2021 5:44 PM IST
SPECIAL REPORT'രാത്രി എത്ര സന്തോഷത്തോടെ ആണ് അവൻ ഉറങ്ങാൻ കിടന്നത്; ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഞാൻ ഉറങ്ങാൻ പോയത്; രാവിലെ കേൾക്കുന്നത് സൈമൺ ലാലന്റെ കൊലക്കത്തിക്ക് ഇര ആയെന്ന വാർത്തയും': മകന്റെ ദുരന്തത്തിൽ ആകെ തകർന്ന് അമ്മ ഡോളിമറുനാടന് മലയാളി30 Dec 2021 6:34 PM IST
Marketing Featureഅനീഷും മകളും തമ്മിലെ സൗഹൃദം പകയായി; പള്ളിയിലെ കൂട്ടുകാരൻ ക്രിസ്മസിന് വരുമെന്ന് കരുതി തിരുപിറവി ദിനം ഉറക്കമൊഴിച്ചിരുന്നു; അന്ന് കാവലിരുന്നതും ആയുധവുമായി; നെഞ്ചിലെ ഒറ്റക്കുത്തിന് 19കാരനെ വീഴ്‌ത്തി; ഭാര്യയും മകളും തടഞ്ഞിട്ടും നിന്നില്ല; പേട്ടയിലേത് സൈമൺ ലാലന്റെ ആസൂത്രിത കൊലമറുനാടന് മലയാളി1 Jan 2022 7:25 AM IST
Marketing Featureഅനീഷ് രണ്ടു മണിക്കു മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തി; വീട്ടിലെത്തിയത് കാടുമൂടിയ വഴിയിലൂടെ; സൈമൺ അറിഞ്ഞത് ഒരുമണിക്കൂറിനു ശേഷം; മകളുടെ മുറിയിൽ യുവാവിനെ കണ്ടതോടെ കോപാകുലനായ സൈമൺ മുൻവൈരാഗ്യം വെച്ചു കൊലപ്പെടുത്തി; ബന്ധുക്കളുടെ വാദം തള്ളി പൊലീസ്മറുനാടന് മലയാളി1 Jan 2022 4:24 PM IST
SPECIAL REPORTമകനെ അകാലത്തിൽ നഷ്ടമായ വേദനയിൽ അനീഷിന്റെ മാതാപിതാക്കൾ; കൺമുന്നിൽ നടന്ന അരുംകൊലയിൽ സുഹൃത്തിനെ നഷ്ടമായത് ഉൾക്കൊള്ളാൻ സാധിക്കാതെ പെൺകുട്ടി; സൈമൺ അഴിക്കുള്ളിൽ ആയതോടെ നാഥനില്ലാതെ കുടുംബവും; പേട്ടയിൽ താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതംമറുനാടന് മലയാളി2 Jan 2022 12:47 PM IST
Marketing Featureഅനീഷ് വീട്ടിൽ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു; മകളുടെ സുഹൃത്തിനെ വകവരുത്താൻ തക്കം പാർത്ത് കാത്തിരുന്നു; കുത്താൻ ഉപയോഗിച്ച കത്തി വാട്ടർ മീറ്റർ ബോക്സിൽ ഒളിപ്പിച്ചു; കള്ളൻ എന്ന് കരുതി അനീഷിനെ കുത്തി എന്ന മൊഴി തിരുത്തി; കൊലപാതകത്തിന് മാനസികമായി സൈമൺ ലാലൻ തയ്യാറെടുത്തിരുന്നു എന്നും പൊലീസ്മറുനാടന് മലയാളി5 Jan 2022 2:47 PM IST