STATEരണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന്‍ പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:37 AM IST
Politicsവനിതാ നേതാക്കളെ ആശ്വസിപ്പിച്ചത് എല്ലാ മാധ്യമസൃഷ്ടി എന്ന് ന്യായീകരിച്ച്; കറങ്ങി നടക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ മാറ്റിനിർത്തിയത് കണ്ട് വനിതാലീഗ് പൊട്ടിത്തെറിയിലേക്ക്; സമസ്തയെ ഇത്ര പേടിയോ എന്ന് അടക്കം പറച്ചിൽ; സ്ഥാനാർത്ഥി പ്രഖ്യാപനം വരെ കാത്തിരിക്കാൻ തീരുമാനംജംഷാദ് മലപ്പുറം4 March 2021 7:01 PM IST
Politics291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്; മൂന്ന് സീറ്റുകൾ സഖ്യകക്ഷികൾക്കും; സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മമത മത്സരിക്കുക നന്ദിഗ്രാമിൽ; ബംഗാൾ പിടിക്കാനെത്തിയ ബിജെപിയിൽ സീറ്റീനായി കടിപിടി തുടരുമ്പോൾ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് മമത ബാനർജിമറുനാടന് മലയാളി5 March 2021 3:17 PM IST
Politicsപശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടതുപാർട്ടികൾ; 39 സ്ഥാനാർത്ഥികളിൽ അഞ്ച് വനിതകളും; ഇക്കുറി അങ്കത്തിനിറങ്ങാതെ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര; മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന് ഇനിയും ധാരണയായില്ലമറുനാടന് മലയാളി6 March 2021 5:58 PM IST
Politicsപശ്ചിമ ബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും കളത്തിൽ; നന്ദിഗ്രാമിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി തന്നെ; തീപാറുന്ന പോരിനൊരുങ്ങി വംഗദേശംമറുനാടന് മലയാളി6 March 2021 9:23 PM IST
ELECTIONSനീണ്ട ഇടവേളയ്ക്ക് ശേഷം പുനലൂരിൽ അങ്കം കുറിക്കാൻ പി എസ് സുപാൽ; കാഞ്ഞങ്ങാട് കാക്കാൻ മന്ത്രി ഇ ചന്ദ്രശേഖരൻ തന്നെ; ജി ആർ അനിലും അജിത് കൊളാടിയും പി പ്രസാദും ഉൾപ്പെടെ മത്സരിക്കാൻ നിയോഗിക്കപ്പെട്ടവരെല്ലാം പ്രഗത്ഭർ; ചടയമംഗലം, പറവൂർ, ഹരിപ്പാട് സീറ്റുകളിൽ സമയമെടുത്താലും ശക്തരെ കണ്ടെത്താനും സിപിഐ തീരുമാനംമറുനാടന് മലയാളി9 March 2021 2:39 PM IST
ELECTIONSഎതിർപ്പുകൾ വകവെക്കാതെ എ കെ ശശീന്ദ്രനെ എലത്തൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കി എൻസിപി; കോട്ടയ്ക്കലിൽ എൻ.എ.മുഹമ്മദ് കുട്ടിയും കുട്ടനാട്ടിൽ തോമസ് കെ.തോമസും പോരിനിറങ്ങും; സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി എൻസിപിയുംമറുനാടന് മലയാളി9 March 2021 5:16 PM IST
KERALAMരണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐഎൻഎൽ; മൂന്നാമത്തെ സീറ്റിൽ ആര് മത്സരിക്കുമെന്ന് നാളെ അറിയാംമറുനാടന് മലയാളി10 March 2021 3:58 PM IST
ELECTIONSകുറ്റ്യാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഉൾപ്പെടെ പട്ടികയിലുള്ളത് 12 സ്ഥാനാർത്ഥികൾ; കുറ്റ്യാടിയിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെന്നും നിലപാട്മറുനാടന് മലയാളി10 March 2021 9:48 PM IST
Politicsആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരൻ, കോഴിക്കോട് നോർത്തിൽ കെ എം അഭിജിത്ത്, ഒറ്റപ്പാലത്ത് ഡോ. പി ആർ സരിനും ബാലുശ്ശേരിയിൽ ധർമ്മജനും സ്ഥാനാർത്ഥികൾ; തൃപ്പൂണിത്തുറയിൽ കെ ബാബുവും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും; ഒമ്പത് സ്ത്രീകളെയും ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികമറുനാടന് മലയാളി14 March 2021 4:28 PM IST
Politicsകോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചുകെ ആർ ഷൈജുമോൻ15 March 2021 2:15 PM IST
Uncategorizedആദ്യ സ്ഥാനാർത്ഥി പട്ടികയിൽ പേരില്ല; രാജസ്ഥാൻ ബിജെപിക്കുള്ളിൽ വിമതസ്വരം ഉയർത്തി നേതാക്കൾ; സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണിമറുനാടന് ഡെസ്ക്16 Oct 2023 4:04 PM IST