SPECIAL REPORTവി എസ് സർക്കാർ നിയമിച്ചവർക്കും പത്തു വർഷം കാലാവധി പൂർത്തിയാക്കിയവരെയും സ്ഥിരപ്പെടുത്തും; ജാതിയും മതവും വേണം; വിദ്യാഭ്യാസ യോഗ്യത ശേഖരിക്കില്ല; ഉയർന്ന തസ്തികയിൽ ആർക്കും നിയമനം; പണപ്പിരിവിൽ അന്വേഷണം ആവശ്യപ്പെട്ട് കത്തും; സ്ഥിരപ്പെടുത്തൽ മാമാങ്കം അന്തിമ ഘട്ടത്തിലെത്തുമ്പോൾമറുനാടന് മലയാളി29 Jan 2021 8:39 AM IST
SPECIAL REPORTസ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധ നിയമനമെന്നു സർക്കാർ വകുപ്പുകൾ തന്നെ ഫയലിൽ രേഖപ്പെടുത്തിയ കേസുകളിൽ; നിയമ-ധന വകുപ്പുകളുടെ എതിർപ്പ് മറികടന്ന് സ്ഥിരപ്പെടുത്തിയത് 456 പേരെ; സേഫ് സോണിൽ നിന്ന് ഉദ്യോഗസ്ഥർ; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പുതിയ ഐഡിയയുമായി സാമൂഹിക സുരക്ഷാ മിഷനുംമറുനാടന് മലയാളി6 Feb 2021 8:45 AM IST
SPECIAL REPORTപിണറായി തീരുമാനിച്ചാൽ തീരുമാനിച്ചതാണ്; ഉദ്യോഗാർത്ഥികൾ കണ്ണീർ ഒഴുക്കിയാലും രാജാവ് കുലുങ്ങില്ല; ഇന്ന് മന്ത്രിസഭ പരിഗണിക്കുന്നത് 2336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ; ഇറങ്ങി പോകും മുമ്പ് പി എസ് സിയെ മറികടന്ന് 10,000 സിപിഎമ്മുകാരെയെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാക്കുംമറുനാടന് മലയാളി10 Feb 2021 7:04 AM IST
SPECIAL REPORTപ്രതിഷേധം മുറുകുമ്പോഴും പത്ത് പേരെ കൂടി സ്ഥിരപ്പെടുത്തി സർക്കാർ; നടപടി വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ; ധനവകുപ്പിലെ ജീവനക്കാരോട് ജോലിക്കെത്താൻ നിർദ്ദേശിച്ചതും സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കാൻ; തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഉദ്യോഗാർഥികളുടെ സമരം തീർക്കാനും ശ്രമംമറുനാടന് മലയാളി13 Feb 2021 6:18 AM IST
SPECIAL REPORTകേരള ബാങ്കിൽ സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത് 1850 ജീവനക്കാരെ! പിഎസ്‌സിക്ക് നിയമന അധികാരമുള്ളിടത്ത് സഖാക്കളെ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നതിനെതിരെ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി; വിവാദമായത് ആർബിഐ പിടിയിടും മുമ്പ് ജില്ലാ ബാങ്കുകളിലെ അനധികൃത നിയമനവും ക്രമപ്പെടുത്തിയ സീനിയോറിറ്റി ലിസ്റ്റ്മറുനാടന് മലയാളി13 Feb 2021 6:31 AM IST
SPECIAL REPORTസ്ഥിരപ്പെടുത്തൽ പട്ടികയിൽ കടന്നുകൂടുന്നവർ താൽപ്പര്യക്കാർ മാത്രം; സിപിഎം മന്ത്രിമാർക്ക് കീഴിലെ വകുപ്പുകൾക്ക് മുന്തിയ പരിഗണന; വേണ്ടത്താവരുടെ ഫയലിൽ തൊടു ന്യായം പറഞ്ഞ് കുറിപ്പെഴുതി മടക്കുന്ന സെക്രട്ടറിയേറ്റിലെ ഉന്നതരും; വിവാദങ്ങൾ ഒഴിവാക്കാൻ പല തീരുമാനവും രഹസ്യമാക്കുന്നു; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് കണ്ണീരുമാത്രം; സ്ഥിരപ്പെടുത്തൽ മാമാങ്കം ഫൈനൽ ലാപ്പിൽമറുനാടന് മലയാളി16 Feb 2021 6:39 AM IST
KERALAMതാത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിയത് ചിലർ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ; സമരനാടകത്തിന്റെ പേരിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻമറുനാടന് മലയാളി17 Feb 2021 11:00 PM IST
SPECIAL REPORTസ്ഥിരപ്പെടുത്തൽ തൽകാലം നിർത്തി വച്ചെന്ന് പിണറായി പറഞ്ഞത് പച്ചക്കള്ളമോ? കാബിനറ്റിൽ വയ്ക്കാതെ ആരോഗ്യ വകുപ്പിലെ സ്ഥിരപ്പെടുത്തൽ എല്ലാം അതീവ രഹസ്യമാക്കി നടത്തിയത് യൂണിയൻ ഇടപെടലിൽ; ബ്രിജി കുഞ്ഞുമോൻ സത്യം വിളിച്ചു പറയുമ്പോൾ കിട്ടുന്നത് സ്ഥിരപ്പെടുത്തൽ മമാങ്കം തകൃതിയെന്ന സൂചനമറുനാടന് മലയാളി26 Feb 2021 6:33 AM IST
KERALAMതാൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി മരവിപ്പിച്ച് ഹൈക്കോടതി; ഉത്തരവ് ഇതുവരെ പൂർത്തീകരിക്കാത്ത നിയമനത്തിന്റെ കാര്യത്തിൽ; നിലവിലെ നിയമനങ്ങളിൽ ഇടപെടില്ലെന്നും വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും കോടതിമറുനാടന് മലയാളി4 March 2021 1:02 PM IST
Uncategorizedതാത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവ് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിന്യൂസ് ഡെസ്ക്1 July 2021 3:38 PM IST