You Searched For "സ്പീക്കർ"

സ്വപ്‌ന മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി നേരിട്ട് കാണിച്ച് കുറ്റകൃത്യത്തിന്റെ ആഴം ബോധ്യപ്പെടുത്തും; മൊഴി എടുക്കേണ്ടത് അന്വേഷണത്തിന്റെ അനിവാര്യതയെന്ന് ഭരണ ഘടനാ സ്ഥാപന ഉന്നതനെ മനസ്സിലാക്കിയ ശേഷം ചോദ്യം ചെയ്യൽ; നാളെ സ്പീക്കറെ കാണാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുമെന്ന് റിപ്പോർട്ട്; ശ്രീരാമകൃഷ്ണന്റെ മറുപടി മനസ്സിലാക്കി അടുത്ത നീക്കം
പൊന്നാനിയിൽ ആയിരുന്നതിനാൽ തിങ്കളാഴ്ച കൂടിക്കാഴ് നടന്നില്ല; ഇന്നു മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അതിവേഗ നടപടികൾ ആലോചിച്ച് കസ്റ്റംസ്; ആദ്യം സ്പീക്കറെ നേരിട്ട് കണ്ട് മൊഴിയെ കുറിച്ച് വിശദീകരിക്കും; അതിന് ശേഷം നോട്ടീസ് നൽകി ചോദ്യം ചെയ്യൽ; ഡോളർ കടത്തിൽ ശ്രീരാമകൃഷ്ണന്റെ സഹകരണം പ്രതീക്ഷിച്ച് കേന്ദ്ര ഏജൻസി
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എത്രതവണ വിദേശയാത്ര നടത്തി? വ്യത്യസ്ത കണക്കുകളുമായി വിവരാവകാശ രേഖ; ആകെ 11 യാത്രകളെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുമ്പോൾ 21 തവണ ദുബായിൽ സന്ദർശനം നടത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്; എല്ലാ യാത്രകളും സ്വകാര്യ സന്ദർശനങ്ങൾ
ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകുന്നതിൽ തീരുമാനം എടുക്കുക പാർട്ടി; ശ്രീരാമകൃഷ്ണനെ നോട്ടമിടുന്നവരുടെ യഥാർത്ഥ ലക്ഷ്യം പിണറായി എന്ന തിരിച്ചറിവിൽ സിപിഎം; മുൻ കോൺസുൽ ജനറലിനെ ചോദ്യം ചെയ്യാനായാൽ മുഖ്യമന്ത്രിക്കെതിരേയും കൂടുതൽ തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കേന്ദ്ര ഏജൻസികൾ; ഡോളർ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് സാധ്യത
അന്വേഷണം കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമാവണം; അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കാനുള്ള ഏർപ്പാടാകരുത്; കുറ്റപത്രത്തിൽ പരാമർശിക്കാത്ത കാര്യം ഇപ്പോൾ പുറത്ത് വരുന്നത് അന്വേഷണ വിധേയമാക്കണം; മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെ ഇത് സംഭവിച്ചത് കൂട്ടി വായിക്കണം; സത്യം അറിയേണ്ടവരോട് ഫേസ് ബുക്ക് കുറിപ്പിൽ പി. ശ്രീരാമകൃഷ്ണൻ
സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്ന സ്വപ്‌നയുടെ മൊഴി; ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്ന മൊഴി കൂടിയായപ്പോൾ കാര്യങ്ങൾ ഗൗരവകരമായി; തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചോദ്യം ചെയ്യലിന് കസ്റ്റംസ് വിളിച്ചിട്ടും പോയില്ല; ആത്മഹത്യയുടെ വക്കിലെന്ന പ്രചരണവും തള്ളി സ്പീക്കർ; പി ശ്രീരാമകൃഷ്ണൻ നേരിടുന്നത് വൻ വെല്ലുവിളികൾ
കസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയിൽ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഡോളർക്കടത്ത് നിഷേധിച്ചു സ്പീക്കർ; ഒരു സ്പീക്കറെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ ശ്രീരാമകൃഷ്ണന് ന്യൂമോണിയ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്; സ്പീക്കർ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കുരുക്ക് മുറുക്കും; സ്പീക്കറെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിക്കും ഹാജരാകൽ നോട്ടീസ് നൽകുന്നതും പരിഗണനയിൽ; കോടിയേരിയുടെ ഭാര്യയ്ക്ക് വേണ്ടി നടത്തിയ പൊലീസിന്റെ സമാന്തര അന്വേഷണത്തിനും വില നൽകില്ല; ഇനി രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര ഏജൻസികൾ
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനയുണ്ടാക്കി; പുറത്തു രാഷ്ട്രീയം പറഞ്ഞാൽ അതിന്റെ മറുപടി സഭയിൽ തിരിച്ചും പറയും; മാതൃകയാക്കേണ്ടത് രാധാകൃഷ്ണനെ; നിലപാട് തിരുത്തിയേ മതിയാകൂ; സഭയിലെ ആദ്യ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചത് സ്പീക്കറെ; എംബി രാജേഷിന് മറുപടി നൽകി സതീശൻ നൽകുന്നത് രാഷ്ട്രീയ സന്ദേശം
സതീശന്റെ കടന്നാക്രമണം ഫലം കണ്ടു; താനുദ്ദേശിച്ചത് സഭയ്ക്കു പുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും എന്നു മാത്രം; കക്ഷി രാഷ്ട്രീയത്തിൽ ഒന്നും പറയില്ല; മാധ്യമ റിപ്പോർട്ടിങ് കാരണം ഉണ്ടായ ആശങ്ക മാത്രം; പറയേണ്ടതേ പറയൂവെന്ന് സ്പീക്കർ; കൈയടിച്ച് സതീശനും