You Searched For "സ്പീക്കർ"

സതീശന്റെ കടന്നാക്രമണം ഫലം കണ്ടു; താനുദ്ദേശിച്ചത് സഭയ്ക്കു പുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും എന്നു മാത്രം; കക്ഷി രാഷ്ട്രീയത്തിൽ ഒന്നും പറയില്ല; മാധ്യമ റിപ്പോർട്ടിങ് കാരണം ഉണ്ടായ ആശങ്ക മാത്രം; പറയേണ്ടതേ പറയൂവെന്ന് സ്പീക്കർ; കൈയടിച്ച് സതീശനും
സ്പീക്കറെ നിങ്ങൾ എന്ന് വിളിച്ച് ഷംസീർ; പരാമർശം പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോൾ; പ്രതിപക്ഷ അംഗങ്ങൾ ബഹളം ഉണ്ടാക്കിയപ്പോൾ തലശ്ശേരി ശൈലിയെന്ന് വിശദീകരണം; ഒടുവിൽ ഖേദം പ്രകടിപ്പിച്ചു തടിയൂരൽ; മന്ത്രിസ്ഥാനം കിട്ടാത്ത കലിപ്പെന്ന പരിഹാസവുമായി സൈബർ ലോകവും
അശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം; പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി
മാസ്‌ക് വെക്കാതെ സഭയിലെത്തിയ ഷംസീറിനെ വിമർശിച്ച് സ്പീക്കർ; ഷംസീർ സഭയിൽ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു; സഭയിൽ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും എം ബി രാജേഷിന്റെ വിമർശനം
എംഎൽഎമാരെ ചാനൽ അവതാരകർക്ക് വിമർശിക്കാം, അധിക്ഷേപിക്കരുതെന്ന് സ്പീക്കർ; അധിക്ഷേപത്തെ വിമർശനമാക്കി കണക്കാക്കാൻ സാധിക്കില്ല; ഇക്കാര്യം എല്ലാ മാധ്യമപ്രവർത്തകർക്കും അവതാരകർക്കും ബാധകമെന്നും എം ബി രാജേഷ്
മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കൽ ഉത്തരവ്; കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടന്നു; നിയമസഭയിൽ വനം മന്ത്രി നൽകിയ മറുപടി തിരുത്തിയേക്കും; സർക്കാറിന്റെ കള്ളക്കളിയുടെ തെളിവെന്ന ആരോപണവുമായി പ്രതിപക്ഷം
അതിഥി തൊഴിലാളികളിൽ ചിലർ അക്രമം അഴിച്ചുവിടുന്നത് സാമാന്യവൽക്കരിക്കേണ്ടതില്ല; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം: വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢശ്രമമെന്ന് സ്പീക്കർ എം.ബി രാജേഷ്