You Searched For "സ്റ്റാലിൻ"

പൗരന്മാർക്ക് ആവശ്യം ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഖ്യാതി ഏറ്റവും മോശം നിലയില്‍; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിമർശവുമായി എം.കെ. സ്റ്റാലിൻ
സിനിമയിലെ മൂർച്ചയേറിയ സന്ദേശങ്ങൾ പ്രേക്ഷക മനസ്സുകളിൽ സ്വാധീനം ചെലുത്തുന്നു; ബൈസൺ മാരി സെൽവരാജിന്റെ കരിയറിലെ മികച്ച ചിത്രം; പ്രശംസിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
രാവിലെ ഡിജിപിയുടെ ഇമെയില്‍ വിലാസത്തിലെത്തിയ സന്ദേശം; നിമിഷ നേരം കൊണ്ട് പോലീസുകാർക്ക് അലർട്ട് കോൾ; വിജയ്‌യുടെയും തൃഷയുടെയും സ്റ്റാലിന്റെയും വീടുകൾ വളഞ്ഞ് ബോംബ് സ്‌ക്വാഡ്; കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക രാഷ്ട്രീയത്തിൽ നടക്കുന്നത് വിചിത്രമായ സംഭവങ്ങൾ; ആ വ്യാജ ഭീഷണികൾക്ക് പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അടിമുടി ദുരൂഹത
ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷം; നിയമം നിയമത്തിന്റെ വഴിക്കെന്ന് ബിജെപിയും
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും റെയ്ഡ്; പരിശോധന നടക്കുന്നത് ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിൽ; രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പാർട്ടി
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; 34 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു; ഉദയനിധിയില്ല, സഭയിൽ പതിനഞ്ച് പുതുമുഖങ്ങൾ; ചടങ്ങ് നടന്നത് രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവ് സർക്കാർ വഹിക്കും; ദുരിതാശ്വാസമായി 2000 രൂപ അടിയന്തര സഹായം; തമിഴ്‌നാട് കോർപറേഷൻ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവിൻ പാലിന്റെ വില മൂന്നുരൂപ കുറച്ചു; തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി മുഖ്യമന്ത്രി സ്റ്റാലിന്റെ നിർണായക പ്രഖ്യാപനങ്ങൾ
ഒറ്റനടപടിയിൽ കോവിഡ് ചികിത്സാ നിരക്ക് കുറച്ചു; പിന്നെ ചെയ്തത് പാൽ വിലമൂന്ന് രൂപ കുറയ്ക്കൽ; ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്രയും ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകാനുള്ള ഉത്തരവും ഇറക്കി; ഇനി ഉമ്മൻ ചാണ്ടി സ്റ്റൈലിൽ ജനസമ്പർക്കം: തമിഴകത്തെ അടിമുടി മാറ്റാൻ ഉറച്ച് സ്റ്റാലിൻ