You Searched For "സ്വകാര്യ ആശുപത്രി"

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം; മൂന്ന് വയസുകാരന്‍ അടക്കം ഏഴ് പേര്‍ മരിച്ചു; ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങി; രോഗികളെ മാറ്റാനുള്ള ശ്രമം തുടരുന്നു; അപകട കാരണം, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കി; ശേഷം കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പെരിന്തല്‍മണ്ണയിലെ അല്‍ശിഫ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ; കേസിന്റെ ചുരുളഴിച്ചത് സമര്‍ത്ഥമായി
ഡയാലിസിസ് യൂണിറ്റിന് വീട്ടമ്മയുടെ അരികിലെത്തി ബാഗില്‍ നിന്നും തന്ത്രപൂര്‍വം പണം കവര്‍ന്നു; അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി മോഷണ കേസില്‍ പ്രതിയെന്ന്; മോഷ്ടാവായ സ്ത്രീ പിടിയില്‍
കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് നരിപ്പറ്റ സ്വദേശിനി മഞ്ജുളകുമാരി; ഇതോടെ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി
ഒരു നേരം നൽകിയ കഞ്ഞിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വാങ്ങിയത് 1380 രൂപ! 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്ക് വീട്ടമ്മ കൊടുക്കേണ്ടി വന്നത് 24,760 രൂപ; പൊലീസിൽ പരാതി നൽകിയതോടെ പണം തിരികെ നൽകി തടിയൂരൽ കോവിഡ് ദുരന്ത മുഖത്തു നിന്നും സ്വകാര്യ ആശുപത്രിയുടെ മറ്റൊരു കഴുത്തറപ്പൻ കഥ കൂടി
കഞ്ഞിക്ക് 1353 രൂപയും ഒരുഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കുന്നത് ഇനി നടപ്പില്ല; കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഉത്തരവ് ഇറക്കി; ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപ; ആർടിപിസിആർ 500 രൂപയായി തുടരും
കോവിഡ് വാക്‌സിൻ: സ്വകാര്യ ആശുപത്രിയിൽനിന്ന് ബിജെപി എംപി തേജസ്വി സൂര്യ കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ്; ഡോസിന് 700 രൂപ വീതം തേജസ്വിയും അമ്മാവൻ രവി സുബ്രമണ്യയും കൈപ്പറ്റിയെന്ന് ആരോപണം; ശബ്ദരേഖ പുറത്തുവിട്ടു
കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; റൂമുകളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ്; നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം; റൂം നിരക്ക് ഉയർത്തി കൊള്ളലാഭം ഉണ്ടാക്കാൻ വഴിയൊരുങ്ങുമെന്ന് വിമർശനം