You Searched For "സ്വർണ്ണക്കടത്ത്"

ഗൾഫിൽ നിന്നും കേരളത്തിലേക്ക് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി; സ്വർണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവിരൽ മുറിച്ചു; ഉത്തര കേരളത്തിൽ സ്വർണ്ണക്കടത്തുകാരുടെ വിളയാട്ടം തുടരുന്നു
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ; ഗൂഢാലോചന നടത്തിയത് രേഖകളില്ലാത്ത വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ; വിവരങ്ങൾ ലഭിച്ചത് കസ്റ്റഡിയിലുള്ള കൊടുവള്ളി സ്വദേശി റിയാസിന്റെ ഫോണിൽ നിന്നും
സ്വർണ്ണക്കടത്തു കേസിലെ ദുരൂഹ മരണങ്ങൾ തുടരുന്നു; റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച അശ്വിനും മരിച്ചു; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്; കരൾ രോഗത്താലുള്ള മരണമെന്ന് വിശദീകരണം
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ മാഫിയാ തലവൻ പെരുച്ചാഴി ആപ്പു അടക്കം മൂന്നു പേർ പിടിയിൽ; പിടികൂടിയത് കർണാടക പൊലീസിന്റെ സഹായത്തോടെ ബൽഗാമിൽ നിന്നും; പിടിയിലായവരിൽ സ്വർണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരനും
സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങി; കോഫോപോസ തടവ് അവസാനിച്ചതോടെ മോചനം; എല്ലാം വിശദമായി പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട് സന്ദീപ്; സ്വപ്നയുടെ കോഫെപോസ റദ്ദാക്കലിൽ കേന്ദ്രം സുപ്രീം കോടതിയിലേക്ക്
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ല; മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായുള്ള ഒറ്റ ഡയലോഗിൽ അനീഷ് ബി രാജന്റെ ജീവിതം മാറി! കൊച്ചിയിൽ നിന്ന് നാഗ്പൂർ വഴി എത്തുന്നത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലേക്ക്; അനീഷ് ബി രാജിനെ കേന്ദ്രം തെക്കു വടക്ക് ഓട്ടിക്കുമ്പോൾ
സ്വപ്ന അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുമ്പു പറഞ്ഞ കാര്യങ്ങൾ തന്നെയോ? തുടരന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളില്ലെന്ന് ദേശാഭിമാനി; അശ്വത്ഥാമാവിന്റെ കഥയും സ്വപ്‌നയുടെ കടന്നാക്രമണവും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയപ്പോൾ പ്രതിരോധ പാതയിൽ സിപിഎം; കെട്ടടങ്ങിയ കനൽ സമ്മേളനകാലത്ത് കത്തി തുടങ്ങിയതിൽ പാർട്ടിക്ക് അമർഷം
ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽ
മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് അരക്കോടിയിലധികം രൂപയുടെ സ്വർണം; മലപ്പുറത്തെ 43 കാരനെ കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ച് പിടികൂടി പൊലീസ്; കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടിയത് രഹസ്യവിവരത്തെ തുടർന്ന്; സ്വർണം പിടിക്കാൻ കരിപ്പൂർ പൊലീസും സൂപ്പർ!
കോഴിക്കോട് സ്വദേശി ജാസിർ എത്തിയത് ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നും; കസ്റ്റംസ പരിശോധനയിൽ കണ്ടെടുത്തത് 50 ലക്ഷം രൂപയുടെ സ്വർണ്ണവും; സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് നാല് ക്യാപ്‌സൂളുകളാക്കി; ജീവൻപോലും അപകടത്തിലാക്കും വിധം കരിപ്പൂരിൽ സ്വർണ്ണക്കടത്ത് വർധിക്കുന്നു
മലദ്വാരത്തിലെ സ്വർണ്ണക്കടത്ത് പിടികൂടുന്നത് പതിവാകുന്നു; പുതുവഴി തേടി തങ്കമാഫിയ; നെടുമ്പാശ്ശേരിയിൽ  സ്വർണം കടത്തിയത് ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യത്തിൽ; മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമം; പിടികൂടിയത് 23 ലക്ഷം രൂപയുടെ സ്വർണം