You Searched For "സൗദി അറേബ്യ"

അന്താരാഷ്ട്ര വിമാന സർവീസ് പുനരാംഭിക്കുക കോവിഡ് വ്യാപനം വിലയിരുത്തി മാത്രമെന്ന് സൗദി അറേബ്യ; ഉചിതമായ സമയത്ത് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ
സൗദിയിൽ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ 75 ശതമാനം സ്വദേശികൾക്ക്; നിർദ്ദേശം ഈ ആഴ്‌ച്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും; രാജ്യത്തിന് ഗുണകരമായ പരിഷ്‌കരണം നടപ്പാക്കുകയാണെന്ന് അധികൃതർ
മൂന്നു മാസമായി തൊഴിൽ ഉടമയിൽ നിന്നും വേതനം ലഭിച്ചില്ലെങ്കിൽ മറ്റൊരു തൊഴിലിലേക്ക് മാറാം; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴിൽ മാറ്റം നടക്കില്ല; സൗദി അറേബ്യയിലെ സുപ്രധാന തൊഴിൽ പരിഷ്‌കാരങ്ങളിൽ പ്രവാസികൾ അറിയേണ്ടതെല്ലാം