You Searched For "സൗദി അറേബ്യ"

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ
അതിവേഗം പരക്കുന്ന പുതിയ കോവിഡ് വൈറസിൽ വിറങ്ങലിച്ച് ലോകം; ലണ്ടനിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം ഇറ്റലിയിലെ രോഗിയിലും സ്ഥിരീകരിച്ചു; കര, നാവിക, വ്യോമാതിർത്തികൾ അടച്ച് സൗദി അറേബ്യ; കർശന നിയന്ത്രണത്തിലേക്ക് കടക്കാൻ ഇന്ത്യയും അമേരിക്കയും