You Searched For "സൗരഭ്"

സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹില്‍ വീട്ടിലേക്ക് കൊണ്ടുപോയി ദുര്‍മന്ത്രവാദം നടത്തി; ഡ്രാഗണുകളുടെ വിചിത്രചിത്രങ്ങളും  ചിഹ്നങ്ങളും മുറിയില്‍; ലണ്ടനില്‍ നിന്ന് സൗരഭ് എത്തിയതിന്റെ പിറ്റേന്ന് കൊല്ലാനുള്ള ശ്രമം വിജയിച്ചില്ല; ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം നൃത്തം വച്ച ശേഷം അരുംകൊല ചെയ്ത് മുസ്‌കാന്‍; മീററ്റ് കൊലപാതത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
മുസ്കാനൊപ്പം റൊമാൻസ് മൂഡിൽ നൃത്തം ചെയ്യുന്ന സൗരഭ്; കണ്ടാൽ ആർക്കും അസൂയ തോന്നും വിധമുള്ള ചുവടുകൾ; ഇത് ഒടുവിലത്തെ സന്തോഷമാണെന്ന് അറിയാതെ ഭർത്താവ്; ഹാപ്പിയായി തുള്ളിച്ചാടി മകളും; പരിപാടികൾക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി കൊടുംക്രൂരത; കണ്ണ് നിറച്ച് ദൃശ്യങ്ങൾ