You Searched For "സർക്കാർ"

ചർച്ചകൾ വഴിമുട്ടി നിൽക്കവേ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പരിശോധിക്കാൻ മോണിറ്ററിങ് കമ്മറ്റി വേണമെന്ന ആവശ്യം മുന്നോട്ടു വെച്ച് മാർ ക്ലീമീസ്; ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കമ്മറ്റിയെന്ന ആവശ്യത്തിന് യെസ് മൂളി സർക്കാറും; വിഴിഞ്ഞം സമരത്തിന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനമാകും; ക്ലീമീസ് ബാവയുടെ ഇടപെടൽ തീരദേശത്ത് സമാധാനം കൊണ്ടുവരുമ്പോൾ
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകി; അടിച്ചു വീഴ്‌ത്തി നിലത്തിട്ട് മർദ്ദിച്ച് കാമുകൻ; വീഡിയോ വൈറലായതിന് പിന്നാലെ യുവാവിന്റെ വീടു പൊളിച്ച് നീക്കി സർക്കാർ: 25കാരന്റെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി
മനസ്സ് നിറഞ്ഞ് കൊടുത്തതാണ് ഒരു കൂരയില്ലാത്തവന്റെ ദുരിതം മാറട്ടെയെന്ന് കരുതി; എത്ര നാളെന്നു കരുതിയാണ് കാത്തിരിക്കുക; ഈ സ്ഥലമൊന്ന് ഏറ്റെടുക്കുമോ സർക്കാരേ..?ദുരിതമനുഭവിക്കുന്നവർക്ക് വീടുവെയ്ക്കാൻ കൈമാറിയ ഭൂമി ഏറ്റെടുക്കാതെ സർക്കാരിന്റെ അനാസ്ഥ
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മീഡിയ ഹാൻഡ് ബുക്ക് പുറത്തിറങ്ങുന്നത് വൈകുന്നു; കോവിഡ് കാലത്ത് പുറത്തിറക്കിയ മൊബൈൽ ആപ്പും നിർജീവം; സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി പൊളിയുമ്പോൾ
പാതകൾ പിന്തുടർന്നെത്തുന്നു, വീടുകൾ മാറേണ്ട ഗതികേടിൽ രത്‌നാകരൻ; ആദ്യം ദേശീയപാതയോരത്തെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തു; ലഭിച്ച നഷ്ടപരിഹാരം കൊണ്ട് മറ്റൊരുസ്ഥലം വാങ്ങി വീടുവെച്ചപ്പോൾ അടുത്തത് ജലപാതയും
എൻട്രൻസ് എഴുതാത്തവർക്കും എൻജിനീയറിങ് പ്രവേശനം; വേണ്ടത് പ്ലസ് ടുവിന് 45 ശതമാനം മാർക്ക് മാത്രം; പ്രവേശനം നൽകുക ഒഴിവുണ്ടാവുന്ന സീറ്റുകളിൽ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ; ഇളവു നൽകിയത് പഠിക്കാൻ കുട്ടികളില്ലെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ച്
കേരളം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ; കെടിഡിഎഫ്‌സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ സത്യവാങ്മൂലം; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി
കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ നിയന്ത്രണം കടുപ്പിച്ച് സർക്കാർ; ഡൽഹിയിൽ പൊതു സമ്മേളനങ്ങൾ നിരോധിച്ചു; നിരോധനാജ്ഞ പുറപ്പെടുവിച്ച് ഡൽഹി പൊലീസ്; ട്രാക്ടറുകൾക്ക് വിലക്ക്; അതിർത്തികളിൽ വൻ പൊലീസ് സന്നാഹം