You Searched For "സർക്കാർ"

സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം
വെറും അഞ്ച് തവണ മാത്രം ഉപയോഗപ്പെടുത്തിയ ഹെലികോപ്റ്ററിന്റെ പേരിലും സർക്കാർ ഖജനാവിന് ബാധ്യതയായത് കോടികൾ; കൊള്ളപ്പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്ത കിഫ്ബിയിലെ പണവും പി ആർ വർക്കിന് ചെലവാക്കുന്നു; എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രഹസനം; സർക്കാറിന്റെ ചിലവു ചുരുക്കൽ നയത്തെ വിമർശിച്ചു വി ടി ബൽറാം
ചെന്നിത്തലക്ക് പിന്നാലെ വി ഡി സതീശന് എതിരെയും വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കർക്ക് സർക്കാറിന്റെ കത്ത്; നടപടി പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ; എ പി അനിൽകുമാർ അടക്കമുള്ള അരഡസനോളം നേതാക്കൾക്കും കുരുക്ക്
ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്
നെയ്യാറ്റിൻകരയിൽ ദമ്പതിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; റൂറൽ എസ് പി ബി അശോകിന് അന്വേഷണ ചുമതല; പൊലീസ് വീഴ്‌ച്ചയിലെ രോഷം സർക്കാറിനെതിരെ തിരിയവേ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു സംസ്ഥാന സർക്കാർ; കുടുംബത്തിന് വീടു വെച്ചു നൽകും; അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
കർഷകർക്ക് ദുരിതപെയത്തായി കാലം തെറ്റിയ മഴ; 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശം; കൂടുതൽ തിരിച്ചടിയേറ്റത് നെൽകർഷകർക്ക്; മഴ തുടർന്നാൽ കാത്തിരിക്കുന്നത് കനത്ത തരിച്ചടി; അടിയന്തര നഷ്ടപരിഹാരം ആനുവദിക്കണമെന്നാവശ്യം